Daily Current Affairs | Malayalam | 20 October 2023

Daily Current Affairs | Malayalam | 20  October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 20 ഒക്‌ടോബർ 2023


1
 സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി ഏത് കായികയിനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ വാർഷിക ആഭ്യന്തര ടൂർണമെന്റ് ആണ് - ക്രിക്കറ്റ്
2
 സംസ്ഥാനത്തെ കടുത്ത ദാരിദ്ര്യം തുടച്ചു നീക്കാൻ കുടുംബശ്രീ ആരംഭിച്ച ക്യാമ്പയിനിന്ടെ പേര് - ഉജ്ജീവനം
3
  2023 ഒക്ടോബർ 19 ന് കേരളത്തിൽ 'മൂക്കന്നൂർ മിഷൻ' എന്ന പേരിൽ ഒരു ദൗത്യം ആരംഭിച്ച ബാങ്ക് - ഫെഡറൽ ബാങ്ക്
4
  2023 ഒക്ടോബർ 20 ന് നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻ കേരള മുഖ്യമന്ത്രിയുടെ പേര് - വി.എസ്.അച്യുതാനന്ദൻ
5
  ക്‌ളാസിക്കൽ ചെസ്സിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ആരാണ് - കാർത്തികേയൻ മുരളി
6
 ഒഡീഷയുടെ പുതിയ ഗവർണ്ണർ ആയി ആരാണ് നിയമിതനായത് - രഘുബർ ദാസ്
7
  സംസ്ഥാനത്തെ സമ്പൂർണ്ണ ലഹരി വിമുക്തമാക്കാൻ 'ഹോപ്പ് ഇനിഷ്യേറ്റിവ് ആരംഭിച്ച സംസ്ഥാനം - പഞ്ചാബ് സർക്കാർ
8
  മിഷൻ ഗഗൻയാനിന്ടെ ആളില്ലാ ക്രൂ മോഡ്യൂളിന്റെ കന്നി പരീക്ഷണ പറക്കൽ ഏത് തീയതിയിലാണ് ആരംഭിക്കുന്നത് - 21 ഒക്ടോബർ 2023
9
 യൂറോപ്യൻ യൂണിയൻടെ ഏറ്റവും ഉയർന്ന മനുഷ്യാവകാശ പുരസ്‌കാരമായ സഖാരോവ് മനുഷ്യാവകാശ പുരസ്‌കാരത്തിന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - മഹ്‌സ അമിനി
10
 ഇക്വഡോറിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനാകുന്ന വ്യക്തി - ഡാനിയൽ നോബോവ


Daily Current Affairs | Malayalam | 20 October 2023 Highlights:The Syed Mushtaq Ali Trophy is an annual domestic tournament in India for which sport - Cricket The campaign launched by Kudumbashree to eradicate extreme poverty in the state is called Ujjeevanam Bank launched a mission in Kerala on 19th October 2023 called 'Mookkannoor Mission' - Federal Bank Name of former Kerala Chief Minister who will celebrate his 100th birthday on 20 October 2023 - V.S Achuthanandan Who is the third Indian to beat Magnus Carlsen in classical chess - Karthikeyan Murali Who has been appointed as the new Governor of Odisha - Raghubar Das State - Punjab Govt launched 'HOPE Initiative' to make the state completely de-addiction-free On which date will maiden test flight of Mission Gaganyaan's unmanned crew module begin - 21 October 2023 Who has been chosen for the European Union's highest human rights award, the Sakharov Prize for Human Rights - Mahsa Amini The man to be appointed as the new president of Ecuador - Daniel Noboa More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.