Daily Current Affairs | Malayalam | 21 October 2023

Daily Current Affairs | Malayalam | 21  October  2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 ഒക്‌ടോബർ 2023


1
 കൊങ്കാലി ബിഹു എന്നറിയപ്പെടുന്ന കതി ബിഹു ഏത് സംസ്ഥാനത്തിന്റെ പ്രധാന ഉത്സവമാണ് - അസം
2
 ഔദ്യോഗിക വൃക്ഷം, പുഷ്പം,പക്ഷി അല്ലെങ്കിൽ ഇനം എന്നിവ പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ലയായ കേരളത്തിലെ ഏത് ജില്ലയാണ് - കാസർഗോഡ്
3
  ഇസ്രായേൽ പോലീസിന്റെ യൂണിഫോം നിർമാണം നിർത്തിയ കേരളം ആസ്ഥാനമായുള്ള വസ്ത്ര കമ്പനിയുടെ പേര് - മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്
4
  മുംബൈയിൽ നടന്ന ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023 ൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് എത്ര അവാർഡുകൾ ലഭിച്ചു - രണ്ട്
5
  2023 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്ടെ പേര് - നമോ ഭാരത്
6
 ഏറ്റവും വേഗത്തിൽ 26,000 അന്താരാഷ്ട്ര റൺസ് തികച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തത് ആരാണ് - വിരാട് കോലി
7
  418 അടി വലിപ്പമുളള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക 2023 ഒക്ടോബർ 19 ന് ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - അട്ടാരിവാഗാ അതിർത്തി
8
  യു കെ യിലെ വെയിൽസിൽ നടന്ന 2023 കാംബ്രിയൻ പട്രോൾ മത്സരത്തിൽ ഇന്ത്യൻ ആർമിയുടെ ഏത് റെജിമെൻറ് സ്വർണ്ണ മെഡൽ നേടി - 3/5 ഗൂർഖ റൈഫിൾസ്
9
 ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ പ്രോജക്ട് 15 ബി ക്‌ളാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിന്റെ മൂന്നാമത്തെ സ്റ്റെൽത്ത് ഡിസ്ട്രോയറിന്റെ പേര് - യാർഡ് 12706 (ഇംഫാൽ)
10
 ത്രിപുരയുടെ പുതിയ ഗവർണ്ണർ - ഇന്ദ്രസേന റെഡ്ഢി നല്ലു


Daily Current Affairs | Malayalam | 21 October 2023 Highlights:Kathi Bihu also known as Konkali Bihu is the main festival of which state – Assam Which district in Kerala became the first district in India to declare an official tree, flower, bird or species - Kasargod Name of the Kerala-based clothing company that has stopped manufacturing Israeli police uniforms - Marian Apparel Pvt Ltd Kochi Water Metro Project Received How Many Awards at Global Maritime India Summit 2023 in Mumbai - Two Name of Regional Rapid Transit System inaugurated by Prime Minister Narendra Modi on October 20, 2023 – Namo Bharat Who broke Sachin Tendulkar's record of fastest to 26,000 international runs - Virat Kohli India's tallest national flag measuring 418 feet was inaugurated on 19 October 2023 at which place - Attariwaga border Which regiment of the Indian Army won the gold medal in the 2023 Cambrian Patrol Competition held in Wales, UK - 3/5 Gurkha Rifles Third Stealth Destroyer of Project 15B Class Guided Missile Destroyer delivered to Indian Navy - Yard 12706 (Imphal) New Governor of Tripura - Indrasena Reddy Nallu More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.