Daily Current Affairs | Malayalam | 26 October 2023

Daily Current Affairs | Malayalam | 26 October 2023

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഒക്‌ടോബർ 2023


1
 'ഇന്ത്യ ഫോർ ദി ഇന്ത്യ' എന്ന രാഷ്ട്രീയ സന്ദേശം ആരുടേതായിരുന്നു - ദയാനന്ദ സരസ്വതി
2
 സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമമായി മാറാൻ പോകുന്നത് പത്തനംതിട്ട ജില്ലയിലെ ഏത് പഞ്ചായത്താണ് - വെച്ചൂച്ചിറ പഞ്ചായത്ത്
3
  ഏത് ക്ലാസ് വരെയുള്ള എല്ലാ സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിലും 'ഇന്ത്യ' എന്ന പേര് 'ഭാരത്' എന്നാക്കി മാറ്റണമെന്ന് NCERT നിർദേശിച്ചു - ക്ലാസ് 12
4
  ഇന്ത്യയിലെ ആദ്യത്തെ നാനോ ഡി എ പി പ്ലാൻറ് ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത് - ഗുജറാത്ത്
5
  പി.എം.കെ.എസ്.വൈ - എ.ഐ.ബി.പി യുടെ കീഴിലുള്ള ഉത്തരാഖണ്ഡിലെ ജമ്രാണി ഡാം മൾട്ടി പർപ്പസ് പ്രോജക്ട് ഏത് നദിയിലാണ് - ഗോല നദി
6
 യു.എസ് പ്രസിഡന്റ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ദേശീയ മെഡൽ നേടിയ ഇന്ത്യൻ അമേരിക്കക്കാരന്റെ പേര് - ഡോ.അശോക് ഗാഡ്ഗിൽ
7
  ഹാങ്ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വന്തം ലോക റെക്കോർഡ് തകർത്തത് ആരാണ് - സുമിത് ആന്റിൽ
8
  2022 ൽ ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ നിമിഷ ഇന്ത്യയ്ക്കായി സ്വർണമെഡൽ ചേർത്തത് ഏത് ഇനത്തിലാണ് - വനിതകളുടെ ലോങ്ങ് ജമ്പ് ടി-47
9
 ലേ യുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം - മഹേന്ദ്ര സിംഗ് ധോണി
10
 2023 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം നേടിയത് - ടി.എൻ.ശേഷഗോപാലൻ


Daily Current Affairs | Malayalam | 26 October 2023 Highlights:Whose political message was 'India for the India' - Dayananda Saraswati Which panchayat in Pathanamthitta district is going to become the first complete eye donation village in the state - Vechuchira Panchayat NCERT has suggested that the name 'India' be changed to 'Bharat' in all social science textbooks upto class - Class 12 India's first Nano DAP plant was inaugurated in which state – Gujarat Jamrani Dam Multipurpose Project in Uttarakhand under PMKSY - AIBP is located on which river - Gola River Name of Indian American who won the US President's National Medal of Technology and Innovation - Dr. Ashok Gadgil Who broke his own world record in men's javelin throw at the Hangzhou Asian Para Games - Sumit Antil Nimisha added a gold medal for India at the 2022 Asian Para Games in Hangzhou, China in which event - Women's Long Jump T-47 Cricketer - Mahendra Singh Dhoni has been chosen as the brand ambassador of Leh Winner of Sri Guruvayoorappan Chembai Award 2023 - T.N Sesagopalan More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.