Daily Current Affairs | Malayalam | 27 October 2023

Daily Current Affairs | Malayalam | 27 October 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 ഒക്‌ടോബർ 2023


1
 എല്ലാ വർഷവും ഏത് തീയതിയിലാണ് രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നത് - 31 ഒക്ടോബർ
2
 2023 ഒക്ടോബർ 26 ന് ചാരവൃത്തി ആരോപിച്ച് എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ വിധിച്ച രാജ്യം - ഖത്തർ
3
  2022 ചൈനയിലെ ഹാങ് ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മിക്സഡ് 50 മീറ്റർ റൈഫിൾസ് പ്രോൺ എസ്.എച്ച് 1 ഇനത്തിൽ സ്വർണമെഡൽ നേടിയത് ആരാണ് - സിദ്ധാർത്ഥ ബാബു
4
  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഗൾഫ് ഓഫ് ഗിനിയയിൽ നടന്ന ആദ്യത്തെ സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യയുടെ നാവിക കപ്പൽ ഏതാണ് - ഐ.എൻ.എസ് സുമേധ
5
  2023 ഒക്ടോബർ 27 ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന ദിവ്യ കലാമേള ഏത് വകുപ്പാണ് സംഘടിപ്പിക്കുന്നത് - ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാക്തീകരണ വകുപ്പ്
6
 ഇന്ത്യയിൽ എയ്റോസ്പേസ് വിദ്യാഭ്യാസവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി എയർ ബസുമായി ബന്ധം സ്ഥാപിച്ച ഐ.ഐ.ടി - ഐ.ഐ.ടി കാൺപൂർ
7
  ദേശീയ തലത്തിലുള്ള 'സരസ് ആജീവിക മേള 2023' ഏത് സ്ഥലത്താണ് സംഘടിപ്പിച്ചത് - ഗുരുഗ്രാം, ഹരിയാന
8
  ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - അമോൽ മുജൂംദാർ
9
 ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് നേടിയ താരം - ഗ്ലെൻ മാക്സ്വെൽ
10
 'മാമുക്കോയ ചിരിയുടെ പെരുമഴക്കാലം' എന്ന പുസ്തകത്തിന്റെ രചയിതാവ് - ബഷീർ രണ്ടത്താണി


Daily Current Affairs | Malayalam | 27 October 2023 Highlights:Rashtriya Ekta Diwas is observed on which date every year - 31st October 26th October 2023: The country that sentenced eight ex-Indian naval officers to death for espionage - Qatar Who Won Gold Medal in Mixed 50m Rifles Prone SH1 at Asian Para Games in Hangzhou, China 2022 - Siddhartha Babu Which Indian naval vessel participated in the first joint naval exercise between India and the European Union in the Gulf of Guinea - INS Sumedha Divya Kala Mela starting on 27 October 2023 in Bengaluru is organized by which department - Department of Empowerment of Persons with Disabilities IIT Kanpur ties up with Air Bus to promote aerospace education and innovation in India National level 'Saras Ajeevika Mela 2023' organized at which place - Gurugram, Haryana Who has been selected as the head coach of the Indian women's national cricket team - Amol Mujumdar Fastest century in ODI World Cup history - Glenn Maxwell Author of the book 'Mamukoya Chiri's Rainy Period' - Basheer Randathani More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.