Daily Current Affairs | Malayalam | 11 November 2023

Daily Current Affairs | Malayalam | 11 November 2023

ഡെയിലി കറൻറ് അഫയേഴ്സ് - 11 നവംബർ 2023


1
 ഇന്ത്യയുടെ ആഴക്കടൽ ദൗത്യത്തിന്ടെ പേര് എന്താണ് - സമുദ്ര സേതു
2
 കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി സംഗീത അക്കാദമി ഏത് ജില്ലയിലാണ് സ്ഥാപിക്കാൻ പോകുന്നത് - കോഴിക്കോട് ജില്ല
3
  2023 നവംബർ 07 മുതൽ നവംബർ 09 വരെ ബംഗ്ലാദേശും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് ബോംഗോ സാഗർ 23 - ഇന്ത്യ
4
  സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് 2023 നവംബർ 10 ന് ഐ.സി.സി സസ്പെൻഡ് ചെയ്തത് ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡാണ് - ശ്രീലങ്ക
5
 ഏത് ആഘോഷത്തിന്ടെ മുന്നോടിയായാണ് ധൻതേരസ് ഉത്സവം ആഘോഷിക്കുന്നത് - ദീപാവലി
6
 UN COP-28 ന്ടെ വാർഷിക കാലാവസ്ഥ സമ്മേളനം 2023 നവംബർ 30 മുതൽ ഏത് സ്ഥലത്താണ് നടക്കുന്നത് - എക്സ്പോ സിറ്റി, ദുബായ്
7
  2023 ലെ 38 -ആംത് ജൂനിയർ ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം - ഹരിയാന
8
  2023 ഒക്ടോബറിലെ ഐ.സി.സി പ്ലെയേഴ്‌സ്‌ ഓഫ് ദി മന്ത് നേടിയ പുരുഷ ക്രിക്കറ്റ് താരത്തിന്ടെ പേര് - രചിൻ രവീന്ദ്ര
9
 18 വയസ്സിനു മുകളിൽ ഉള്ളവർക്കുള്ള ചിക്കുൻഗുനിയ വൈറസിനെതിരായ ആദ്യ വാക്സിൻ ആയി യു.എസ് അംഗീകരിച്ച വാക്സിന്റെ പേര് എന്താണ് - ഇക്സിക്
10
 അടുത്തിടെ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് - കുപ്വാര (ജമ്മു ആൻഡ് കശ്മീർ)
11
 മുൻഷി പ്രേംചന്ദിനോടുള്ള ആദര സൂചകമായി മ്യൂസിയം നിലവിൽ വരുന്നത് - വാരണാസി


Daily Current Affairs | Malayalam | 11 November 2023 Highlights:What is the name of India's deep sea mission - Samudra Setu Kerala's first Hindustani Music Academy is going to be established in which district - Kozhikode district Bongo Sagar 23 is a joint naval exercise between Bangladesh and any country from 07 November to 09 November 2023 - India Which country's cricket board was suspended by the ICC on 10 November 2023 due to government intervention - Sri Lanka Dhanteras festival is celebrated as a precursor to which festival – Diwali The UN COP-28 annual climate conference will be held from 30 November 2023 at which location - Expo City, Dubai State to win overall title in 38th Junior National Athletic Championship 2023 – Haryana Name of the male cricketer who won the ICC Players of the Month for October 2023 – Rachin Ravindra What is the name of the vaccine approved by the US as the first vaccine against chikungunya virus for people over the age of 18 - IXIC Recently Unveiled Statue of Chhatrapati Shivaji - Kupwara (Jammu and Kashmir) Museum comes into existence as a tribute to Munshi Premchand - Varanasi More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.