Daily Current Affairs | Malayalam | 12 November 2023
ഡെയിലി കറൻറ് അഫയേഴ്സ് - 12 നവംബർ 2023
1
2023 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്‌ട്രേലിയൻ വനിതാ താരം -
മെഗ് ലാനിങ് 2
യു.പി.ഐ സേഫ്റ്റിയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ബോളിവുഡ് നടൻ - പങ്കജ് ത്രിപാഠി 3
ലോകത്തിലെ ആദ്യ സമ്പൂർണ്ണ കണ്ണ് മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യം - അമേരിക്ക 4
അടുത്തിടെ ഏത് ക്രിക്കറ്റ് ബോർഡിന്റെ അംഗത്വമാണ് ഐ.സി.സി സസ്‌പെൻഡ് ചെയ്തത് -
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് 5
2023 വനിതാ ജൂനിയർ വേൾഡ് കപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് - പ്രീതി 6
രാജ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ 7
ഇന്റർനാഷണൽ സോളാർ അലയൻസിൽ അടുത്തിടെ അംഗമായ രാജ്യം - ചിലി 8
2023 പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയത് -
നൊവാക്ക് ജോക്കോവിച്ച് 9
ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിച്ചത് -
സൻസിബാർ Daily Current Affairs | Malayalam | 12 November 2023 Highlights:Australian women's player to retire from international cricket in 2023 - Meg Lanning
Bollywood Actor - Pankaj Tripathi Appointed Brand Ambassador of UPI Safety
The country that performed the world's first complete eye transplant - America
ICC has recently suspended the membership of which cricket board - Sri Lanka Cricket Board
Preeti to lead Indian team in 2023 Women's Junior World Cup Hockey
The first block panchayat in the country to achieve complete digital literacy - Kilimanoor
Chile is a recent member of the International Solar Alliance
2023 Paris Masters title won - Novak Djokovic
IIT Madras' first international campus opened - Zanzibar
More about this source textSource text required for additional translation information
Send feedback
Side panels
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: