Daily Current Affairs | Malayalam | 05 December 2023

Daily Current Affairs | Malayalam | 05 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഡിസംബർ 2023


1
 GSTIN സൂചിപ്പിക്കുന്നത് - GST ഐഡന്റിഫിക്കേഷൻ നമ്പർ
2
 ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് നേടിയ കൈകളില്ലാത്ത ഏഷ്യയിലെ ആദ്യ വനിത ആരാണ് - ജിലുമോൾ എം.തോമസ്
3
  ലാൽ ബഹാദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്ടെ പേര് - WESAT
4
  ആരാണ് മിസോറാമിന്ടെ അടുത്ത മുഖ്യമന്ത്രിയാകാൻ പോകുന്നത് - ലാൽദുഹോമം
5
  2022 ൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയ നഗരം ഏതാണ് - ഡൽഹി
6
  04 ഡിസംബർ 2023 ന് ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ GRSE കൊൽക്കത്തയിൽ നിർമ്മിച്ച നാല് സർവേ വെസ്സൽ കപ്പലുകളിൽ ആദ്യത്തേതിന്ടെ പേര് - സന്ധ്യക് (യാർഡ് 3025)
7
  ഓസ്‌ട്രേലിയയിൽ നടന്ന സേഫ്റ്റി ആൻഡ് ഹെൽത്ത് അറ്റ് വർക്കിലെ 23 -ആംത് വേൾഡ് കോൺഗ്രസിൽ "ISSA വിഷൻ സീറോ 2023" അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള സംഘടന ഏതാണ് - എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ
8
  ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് എഡ്യൂക്കേഷൻടെ ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത് ആരാണ് - കാഞ്ചൻ ദേവി
9
 2023 ഡിസംബർ 04 ന് 11 പർവ്വതാരോഹകരുടെ മരണത്തിനു കാരണമായ മൗണ്ട് മെറാപ്പി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് - ഇന്തോനേഷ്യ
10
 അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം - ഇന്ത്യ


Daily Current Affairs | Malayalam |05 December 2023 Highlights:GSTIN stands for - GST Identification Number Who is the first armless woman in Asia to get a four wheeler driving license - Jilumole M. Thomas Name of satellite developed by students of Lal Bahadur Shastri Institute of Technology for Women – WESAT Who is going to be the next Chief Minister of Mizoram - Lalduhomam Which city recorded the highest number of crimes against women in 2022 - Delhi First of four GRSE Kolkata-built survey vessels handed over to Indian Navy on 04 December 2023 - Sandhyak (Yard 3025) Which organization from India won the "ISSA Vision Zero 2023" award at the 23rd World Congress on Safety and Health at Work held in Australia - Employees State Insurance Corporation Who was appointed as the first woman Director General of Indian Council of Forestry Research Education - Kanchan Devi Mount Merapi volcano that killed 11 climbers on December 04, 2023 is located in which country - Indonesia Most successful team in international T20 cricket - India More about this source textSource text required fo99r additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.