Daily Current Affairs | Malayalam | 04 December 2023
ഡെയിലി കറൻറ് അഫയേഴ്സ് - 04 ഡിസംബർ 2023
1 
 'ചുവന്ന സ്വർണ്ണം' എന്നറിയപ്പെടുന്ന സുഗന്ധ വ്യഞ്ജനം ഏതാണ് - 
കുങ്കുമപ്പൂവ്2 
 2023 ഡിസംബർ 02 ന് അന്തരിച്ച കേരളത്തിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് ചിന്തകനും ആരാണ് -  ഡോ.എം.കുഞ്ഞാമ്മൻ   3 
 
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് സംസ്ഥാന നിയമസഭകളിലാണ് ബി.ജെ.പി വിജയിച്ചത് -    മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്   4 
  
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് സംസ്ഥാന നിയമസഭയിലാണ് കോൺഗ്രസ് വിജയിച്ചത് -  
തെലങ്കാന  5 
  
അന്താരാഷ്ട്രാ ഷിപ്പിംഗിന്ടെ Safety and Security മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഏത് ഏജൻസിയിലാണ് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് -    ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ   6 
 
ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് 2023 ഡിസംബർ 04 ന് യോക്കോസുകയിൽ നാവിക ദിനം ആഘോഷിക്കുന്നത് -   ഐ.എൻ.എസ് കടമത്ത് 7 
 
ഇന്ത്യൻ നേവി 2023 നാവിക ദിനം ആഘോഷിക്കുന്നത് ഏത് സ്ഥലത്താണ് -  സിന്ധു ദുർഗ് കോട്ട 8 
 
ഏത് വർഷത്തോടെ 117 രാജ്യങ്ങൾ COP 28 കോൺഫറൻസിൽ ലോകത്തിലെ പുനരുപയോഗ ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കാൻ സമ്മതിച്ചു -     2030   9
 2023 ഏകദിന ലോകകപ്പിന് തൊട്ടു പിന്നാലെ ഏത് ടീമിന് എതിരെയാണ് ഇന്ത്യ ടി-20 ഐ പരമ്പര നേടിയത് -  ഓസ്ട്രേലിയ  10
 35 -ആംത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത് - 
 മുരളി ശ്രീശങ്കർ  
  Daily Current Affairs | Malayalam |04 December 2023 Highlights:Which spice is known as 'red gold' - saffron
Who is the eminent economist and dalit thinker of Kerala who passed away on 02 December 2023 - Dr.M.Kunjamman
In which state assemblies BJP won in 2023 assembly elections - Madhya Pradesh, Rajasthan, Chhattisgarh
In which state assembly did the Congress win the 2023 assembly elections - Telangana
India has again been selected in which agency works to improve the safety and security of international shipping - International Maritime Organization
Which ship of the Indian Navy will celebrate Naval Day at Yokosuka on 04 December 2023 - INS Kadamat
Indian Navy is celebrating Navy Day 2023 at which place - Sindhu Durg Fort
By which year did 117 countries agree to triple the world's renewable energy capacity at the COP 28 conference - 2030
Immediately after the 2023 ODI World Cup, India won the T20I series against which team - Australia
35th Jimmy George Foundation Award Recipient - Murali Sreesankar
 
More about this source textSource text required fo99r additional translation information
Send feedback	
Side panels                                                                                                                                                                                                                                                         
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

  
No comments: