Daily Current Affairs | Malayalam | 08 December 2023

Daily Current Affairs | Malayalam | 08 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഡിസംബർ 2023


1
 ഏത് നേതാവിന്ടെ ചരമ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഡിസംബർ 06 ന് മഹാപരിനിർവൻ ദിവസ് ആചരിക്കുന്നത് - ഭീം റാവു റാംജി അംബേദ്‌കർ
2
 2023 ഡിസംബർ 08 ന് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന 28 -ആംത് ഐ.എഫ്.എഫ്.കെ യിൽ ഉദ്‌ഘാടന ചിത്രം ഏതാണ് - ഗുഡ്ബൈ ജൂലിയ
3
  2023 ഡിസംബർ 07 ന് പരിശീലന വിക്ഷേപണം വിജയകരമായി നടത്തിയ അഗ്നി 1 ഏത് തരത്തിലുള്ള മിസൈൽ ആണ് - ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ
4
  എൻ.സി.ആർ.ബി റിപ്പോർട്ട് 2022 അനുസരിച്ച്, 2022 ൽ രാജ്യത്ത് പ്രായ പൂർത്തിയാകാത്ത കുട്ടികൾ ഏറ്റവും കൂടുതൽ ബലാത്സംഗം ചെയ്യപ്പെട്ട സംസ്ഥാനം ഏതാണ് - ഗോവ
5
  ടൈം മാഗസിന്റെ 2023 ലെ സി.ഇ.ഒ ഓഫ് ദി ഇയർ തിരഞ്ഞെടുത്തത് ആരെയാണ് - സാം ആൾട്ട് മാൻ
6
  ആദ്യത്തെ ഇന്ത്യൻ കല, വാസ്തുവിദ്യ, ഡിസൈൻ ബിനാലെ 2023 ഡിസംബർ 08 മുതൽ ഏത് സ്ഥലത്താണ് സംഘടിപ്പിക്കുന്നത് - ചെങ്കോട്ട
7
  2023 ഡിസംബർ 07 ന് ന്യൂഡൽഹിയിൽ 'നയേ ഭാരത് കാ സംവേദ' എന്ന പുസ്തകം പുറത്തിറക്കിയത് ആരാണ് - മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
8
  2022 ലെ കരുതൽ ധനത്തെ അടിസ്ഥാനമാക്കി ലോകത്തിലെ നാലാമത്തെ വലിയ ഇൻഷുറൻസ് കമ്പനി ഏതാണ് - ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി)
9
 നാസയുടെ മാർസ് റോവർ പ്രവർത്തിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് - ഡോ.അക്ഷതാ കൃഷ്ണമൂർത്തി
10
 2023 ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ലയണൽ മെസ്സി
11
 2023 ഗോൾഡൻ ബോയ് പുരസ്‌കാരം നേടിയത് - ജൂഡ് ബെല്ലിങ്‌ഹാം


Daily Current Affairs | Malayalam |08 December 2023 Highlights:Mahaparinirvan Diwas is observed every year on December 06 to commemorate the death anniversary of which leader – Bhimrao Ramji Ambedkar Which is the opening film at the 28th IFFK at Tagore Theater in Thiruvananthapuram on 08 December 2023 - Goodbye Julia Agni 1 which successfully conducted a training launch on 07 December 2023 What type of missile - Short Range Ballistic Missile According to NCRB report 2022, which state has the highest number of minors raped in the country in 2022 - Goa Who is Time Magazine's 2023 CEO of the Year - Sam Altman The first Indian Art, Architecture and Design Biennale will be organized from 08th December 2023 at which location - Red Fort Who launched the book 'Naye Bharat Ka Samveda' on December 07, 2023 in New Delhi - Former President Ram Nath Kovind Which is the fourth largest insurance company in the world based on reserves in 2022 - Life Insurance Corporation of India (LIC) Who is the first Indian to operate NASA's Mars Rover - Dr. Aksatha Krishnamurthy 2023 Time Magazine's Athlete of the Year - Lionel Messi 2023 Golden Boy Award Winner - Jude Bellingham More about this source textSource text required fo99r additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.