Daily Current Affairs | Malayalam | 09 December 2023

Daily Current Affairs | Malayalam | 09 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഡിസംബർ 2023


1
 നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (നബാർഡ്) ചെയർമാൻ ആരാണ് - ശ്രീ ഷാജി കെ.വി
2
 2024 ജനുവരി 23 മുതൽ ജനുവരി 26 വരെ ഏത് സ്പോർട്സ് ഹബ്ബിലാണ് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള നടക്കുന്നത് - ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്, തിരുവനന്തപുരം
3
  2023 ഡിസംബർ 08 ന് അന്തരിച്ച സി.പി.ഐ മുതിർന്ന നേതാവ് കാനം രാജേന്ദ്രൻ ഏത് പദവിയാണ് അലങ്കരിച്ചിരിക്കുന്നത് - സി.പി.ഐ സംസ്ഥാന സെക്രട്ടറി
4
  കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്ടെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ 2023 ലെ മികച്ച അധ്യാപക അവാർഡ് ആർക്കാണ് ലഭിച്ചത് - ഡോ.സൈമൺ ജോർജ്ജ്
5
  ആർ.ബി.ഐ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് എത്ര നിരക്കിലാണ് നില നിർത്തിയത് - 6.5 %
6
  2023 ഡിസംബർ 08 ന് സാഹിത്യ അക്കാദമിയുടെ പ്രേംചന്ദ് ഫെലോഷിപ്പ് ആർക്കാണ് ലഭിച്ചത് - ഷെറിംഗ് താഷി
7
  2023 ഡിസംബർ 08 ന് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ ഏത് എം.പി യാണ് -മഹുവ മൊയ്ത്ര
8
  2024 ജനുവരി 04 ന് ഇന്ത്യയുടെ പുതിയ വൈസ് ചീഫ് ഓഫ് നേവി സ്റ്റാഫായി ആരാണ് ചുമതലയേൽക്കുക - വൈസ് അഡ്‌മിറൽ ദിനേശ് കെ.ത്രിപാഠി
9
 2023 ഡിസംബർ 04 മുതൽ ഡിസംബർ 08 വരെ ന്യൂഡൽഹിയിൽ ആസിയാൻ വനിതാ ഉദ്യോഗസ്ഥർക്കായി ഇന്ത്യൻ സൈന്യം നടത്തിയ അഭ്യാസത്തിന്ടെ പേര് - ടേബിൾ ടോപ്പ് വ്യായാമം (TTX)
10
 ആദ്യ ഏഷ്യൻ റേഞ്ചർ ഫോറത്തിന്ടെ വേദി - ഗുവാഹത്തി


Daily Current Affairs | Malayalam |09 December 2023 Highlights:

1. Who is the Chairman of National Bank for Agriculture and Rural Development (NABARD) - Shri Shaji K.V.
2. International Sports Summit Kerala will be held at which sports hub from 23rd January to 26th January 2024 - Green Field Sports Hub, Thiruvananthapuram
3. Which title was decorated by senior CPI leader Kanam Rajendran who passed away on 08 December 2023 - CPI State Secretary
4. Who has received the Best Teacher Award 2023 in Faculty of Medicine, Kerala University of Health Sciences - Dr.Simon George
5. RBI has kept the repo rate unchanged for the fifth time in a row - 6.5%
6. Who was awarded Premchand Fellowship of Sahitya Akademi on 08 December 2023 - Tshering Tashi
7. Which MP of Trinamool Congress was expelled from Lok Sabha on 08 December 2023 - Mahua Moitra
8. Who will take over as India's new Vice Chief of Naval Staff on 04 January 2024 - Vice Admiral Dinesh K. Tripathi
9. Name of the exercise conducted by Indian Army for ASEAN Women Officers in New Delhi from 04 December to 08 December 2023 – Table Top Exercise (TTX)
10. Venue of 1st Asian Ranger Forum - Guwahati


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.