Daily Current Affairs | Malayalam | 08 January 2024

Daily Current Affairs | Malayalam | 08 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജനുവരി 2024


1
 അറബിക്കടലുമായി എത്ര രാജ്യങ്ങൾ അതിർത്തി പങ്കിടുന്നു - ആറ് രാജ്യങ്ങൾ
2
  2024 ജനുവരി 07 ന് രാജ്യത്തെ ആദ്യത്തെ ഹെൽത്തി ആൻഡ് ഹൈജീനിക് ഫുഡ് സ്ട്രീറ്റ്, 'പ്രസാദം' ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - ഉജ്ജയിൻ
3
 ഡയറക്ടർ ജനറലിൻടെയും ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പോലീസ് 2023 ന്ടെയും ത്രിദിന അഖിലേന്ത്യാ സമ്മേളനം ഏത് സ്ഥലത്താണ് സമാപിച്ചത് - ജയ്‌പൂർ
4
  ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വിനാശകരമായ പരാമർശം നടത്തിയതിന് എത്ര മന്ത്രിമാരെയാണ് മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തത് - മൂന്ന്
5
  ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനമാണ് കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രി ലാൻഡിംഗ് നടത്തിയത് - C-130 J സൂപ്പർ ഹെർക്കുലീസ് ഗതാഗത വിമാനം
6
  Microsoft Windows -ന്ടെ ഏത് പതിപ്പാണ് Wordpad ആപ്പ് നീക്കം ചെയ്തത് - വിൻഡോസ് -11
7
  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏത് മണ്ഡലത്തിൽ നിന്നാണ് വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - ഗോപാൽ ഗഞ്ച് 3
8
 2023 ൽ എത്ര എൻ.സി.സി കേഡറ്റുകൾ ഇന്ത്യൻ നാവികസേനയിൽ അഗ്നിവീരന്മാരായി ചേർന്നു -350 എൻ.സി.സി.
9
 ഇന്ത്യൻ ഒളിംപിക് അസ്സോസിയേഷൻടെ സി.ഇ.ഒ ആയി പുതുതായി നിയമിതനായത് ആരാണ് - രഘുറാം അയ്യർ
10
 FAITH (Federation of Associations in Indian Tourism and Hospitality) ഇൽ പുതുതായി നിയമിതനായ ചെയർമാൻ - പുനീത് ഛത്വാൾ
11
 പി വത്സലയുടെ ഏത് നോവലിലെ കഥാപാത്രമാണ് കുറുമാട്ടി - നെല്ല്


Daily Current Affairs | Malayalam |08 January 2024 Highlights:

1.How many countries share a border with the Arabian Sea - Six countries
2.Country's first healthy and hygienic food street, 'Prasadam' inaugurated on 07 January 2024 - Ujjain
3.Three day All India conference of Director General and Inspector General of Police 2023 concluded at which place - Jaipur
4.How many Ministers has been suspended by the Government of Maldives for making destructive remarks against the Indian Prime Minister - Three
5.Which Indian Air Force aircraft made a night landing at Kargil Airstrip - C-130 J Super Hercules transport aircraft
6.Which version of Microsoft Windows removed the Wordpad app - Windows 11
7.Bangladesh Prime Minister Sheikh Hasina was re-elected to Parliament from which constituency – Gopal Ganj 3
8.How many NCC cadets joined Indian Navy as firemen in 2023 - 350 NCC
9.Who is the newly appointed CEO of Indian Olympic Association - Raghuram Iyer
10.Newly Appointed Chairman of FAITH (Federation of Associations in Indian Tourism and Hospitality) Puneet Chatwal
11.In which novel by P.Vatsala is Kurumatti - Nellu


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.