Daily Current Affairs | Malayalam | 07 January 2024

Daily Current Affairs | Malayalam | 07 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 07 ജനുവരി 2024


1
 ദേശീയ പുരസ്‌കാരമായ കുവെമ്പു രാഷ്ട്രീയ പുരസ്‌കാരം ഏത് മേഖലയിലാണ് നൽകുന്നത് - സാഹിത്യ പുരസ്‌കാരം
2
  പരീക്ഷാ ഹാളിൽ ഏത് തരം രോഗികളെ മരുന്ന് കൊണ്ട് പോകാൻ കേരള പി.എസ്.സി അടുത്തിടെ അനുവദിച്ചു - ടൈപ്പ് 1 പ്രമേഹം
3
 2023 ൽ കേരളത്തിൽ ഉടനീളം എത്ര കുട്ടികളെ ദീർഘകാല ഫോസ്റ്റർ കെയർ ഹോമുകളിൽ പാർപ്പിച്ചു - 72 കുട്ടികൾ
4
  ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്താൻ എത്ര ദിവസമെടുത്തു - 127 ദിവസത്തെ യാത്ര
5
  43 -ആംത് അന്റാർട്ടിക് ശാസ്ത്ര പര്യവേഷണത്തിന് ഉപയോഗിച്ച കപ്പലിന്ടെ പേര് - എം.വി. വാസിലി ഗോലോവ്‌നിൻ
6
  ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ് - വികാസ് ഷീൽ
7
  പ്രധാനമന്ത്രി വിശ്വകർമ യോജന നടപ്പിലാക്കിയ ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശം ഏതാണ് - ജമ്മു കാശ്മീർ
8
 കാശ്‌മീരി ലിപി ഡിജിറ്റലാക്കാൻ മുൻകൈ എടുത്ത രണ്ട് സോഫ്റ്റ്‌വെയർ കമ്പനികൾ ഏതാണ് - മൈക്രോ സോഫ്‌റ്റും ഗൂഗിളും
9
 2024 ജനുവരി ആദ്യ വാരത്തിൽ ഇന്ത്യയും ഏത് രാജ്യവും ഏറ്റവും കുറഞ്ഞ ടെസ്റ്റ് മത്സരം കളിച്ചു - ദക്ഷിണാഫ്രിക്ക
10
 'മഹാകവിതൈ' എന്ന പുസ്തകത്തിന്റെ രചയിതാവ് - വൈരമുത്തു


Daily Current Affairs | Malayalam |07 January 2024 Highlights:

1.National Award Kuvembu Rashtriya Puraskaram is given in which field - Literary Puraskaram
2.Kerala PSC has recently allowed which type of patients to carry medicine in the exam hall - type 1 diabetes
3.How many children were placed in long-term foster care homes across Kerala in 2023 - 72 children
4.How many days did Aditya L1 take to reach its destination - 127 days of travel
5.Name of the ship used for the 43rd Antarctic Scientific Expedition - M.V. Vasily Golovnin
6.Who is the new Executive Director of Asian Development Bank - Vikas Shiel
7.Which is the first union territory to implement Pradhan Mantri Vishwakarma Yojana Jammu and Kashmir
8.Which two software companies took the initiative to digitize the Kashmiri script – Microsoft and Google
9.In the first week of January 2024, India played the least number of Test matches against any country - South Africa
10.Author of the book 'Mahakavithai' - Vairamuthu


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.