Daily Current Affairs | Malayalam | 12 December 2023

Daily Current Affairs | Malayalam | 12 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഡിസംബർ 2023


1
 ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആരാണ് - ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
2
 കേരളത്തിലെ ഏത് റവന്യൂ ഡിവിഷണൽ ഓഫീസാണ് ISO സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ RDO ഓഫീസ് - ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസ്
3
  മധ്യപ്രദേശിന്ടെ അടുത്ത മുഖ്യമന്ത്രിയായി ആരെയാണ് തിരഞ്ഞെടുത്തത് - മോഹൻ യാദവ്
4
  ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം ഏത് തീയതിയിലാണ് സുപ്രീം കോടതി ശരി വെച്ചത് - 11 ഡിസംബർ 2023
5
  സംയുക്ത സൈനികാഭ്യാസം VINBAX- 2023 ഏത് രാജ്യത്തിനുമിടയിലാണ് - ഇന്ത്യയും വിയറ്റ്നാമും
6
  ഏത് സേനയാണ് 2023 ഡിസംബർ 08 ന് മുംബൈ തീരത്ത് 'പ്രസ്ഥാൻ' എന്ന പേരിൽ രണ്ട് ഘട്ടങ്ങളുള്ള ദ്വി വാർഷിക അഭ്യാസം നടത്തിയത് - ഇന്ത്യൻ നേവി
7
  2023 ഡിസംബർ 11 ന് 'വിക്ഷിത് ഭാരത് @ 2047 : വോയ്‌സ് ഓഫ് യൂത്ത്' ആരംഭിച്ചത് ആരാണ് - പ്രധാനമന്ത്രി നരേന്ദ്ര മോദി
8
  2023 നവംബറിലെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുരുഷ കളിക്കാരനായി ആരുടെ പേര് പ്രഖ്യാപിച്ചു - ട്രാവിസ് ഹെഡ്
9
 2023 ഡിസംബർ 11 ന് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ പ്രതിനിധീകരിച്ച് ആരാണ് അവാർഡ് സ്വീകരിച്ചത് - അലിയും കിയാന റഹ്മാനിയും
10
 "Madam Commissioner : The Extraordinary Life of an Indian Police Chief" എന്ന ബുക്ക് എഴുതിയത് - മീരൻ ചദ്ദ ബോർവെങ്കർ


Daily Current Affairs | Malayalam |12 December 2023 Highlights:

1.Who is the current Director General of WHO - Tedros Adhanom Ghebreyesus
2.Which revenue divisional office in Kerala was the first RDO office in the state to get ISO certification - Fort Kochi Revenue Divisional Office
3.Who has been chosen as the next Chief Minister of Madhya Pradesh - Mohan Yadav
4.On which date the Supreme Court upheld the President's power to revoke the special status of Jammu and Kashmir under Article 370 - 11 December 2023
5.Joint military exercise VINBAX- 2023 is between which country – India and Vietnam
6.Which force conducted a two-phase biannual exercise named 'Prasthan' off Mumbai coast on 08 December 2023 - Indian Navy
7.On 11 December 2023 'Vikshit Bharat @ 2047 : Voice of Youth' was launched by - Prime Minister Narendra Modi
8.Who has been named as the International Cricket Council (ICC) Men's Player of the Year for November 2023 - Travis Head
9.Who accepted the award on behalf of the Nobel Peace Prize laureate on December 11, 2023 - Ali and Kiana Rahmani
10."Madam Commissioner : The Extraordinary Life of an Indian Police Chief" by Meeran Chadha Borvenkar


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.