Daily Current Affairs | Malayalam | 13 December 2023

Daily Current Affairs | Malayalam | 13 December 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഡിസംബർ 2023


1
 2031 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത് - ഇന്ത്യയും ബംഗ്ലാദേശും
2
 രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - ഭജൻ ലാൽ ശർമ്മ
3
  രാജസ്ഥാന്റെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട 'ജനങ്ങളുടെ രാജകുമാരി' എന്നറിയപ്പെടുന്നത് ആരാണ് - ദിയാ കുമാരി
4
  2023 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ 200 മീറ്ററിൽ സ്വർണമെഡൽ നേടിയ ഗാന്ധിനഗർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലുള്ള ട്രെയിനിയുടെ പേര് - രാജേഷ്
5
  2023 ഡിസംബർ 12 ന് രാജ്യസഭയിൽ പാസാക്കിയ പുതിയ ബിൽ അനുസരിച്ച്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പരമാവധി കാലാവധി എത്രയാണ് - ആറ് വർഷം
6
  സിയാച്ചിൻ ഹിമാനിയിലെ പ്രവർത്തന തസ്തികയിലേക്ക് വിന്യസിക്കപ്പെട്ട ആദ്യ വനിതാ മെഡിക്കൽ ഓഫീസർ ആരാണ് - ക്യാപ്റ്റൻ ഫാത്തിമ വസീം
7
  യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2021 ന്ടെ റിപ്പോർട്ട് അനുസരിച്ച്, ആരോഗ്യകരമായ ഭക്ഷണ ക്രമം താങ്ങാൻ കഴിയാത്ത ഇന്ത്യക്കാരുടെ ശതമാനം എത്രയാണ് - 74 ൽ കൂടുതൽ
8
  മാലിയിൽ എത്ര വർഷത്തെ സേനാ വിന്യാസത്തിനു ശേഷം, യു.എൻ ദൗത്യം മാലിയിലെ പ്രവർത്തനം അവസാനിപ്പിച്ചു - പത്തു വർഷം
9
 പോളണ്ടിന്ടെ പ്രധാനമന്ത്രിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - ഡൊണാൾഡ് ടസ്‌ക് ം
10
 2023 ൽ ഇറ്റലിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ച ചലച്ചിത്ര നടൻ - കബീർ ബേദി


Daily Current Affairs | Malayalam |13 December 2023 Highlights:

1.Which country will host the 2031 Cricket World CupIndia and Bangladesh
2.Who has been elected as the new Chief Minister of Rajasthan - Bhajan Lal Sharma
3.Who is known as the 'People's Princess' elected Deputy Chief Minister of Rajasthan - Diya Kumari
4.2023 Khelo India Para Games Gold Medalist in 200m Name of Trainee at Sports Authority of India, Gandhinagar - Rajesh
5.According to the new bill passed by the Rajya Sabha on 12 December 2023, what is the maximum tenure of the Chief Election Commissioner - six years
6.Who is the first woman medical officer to be deployed on an operational post in Siachen Glacier - Captain Fatima Wasim
7.According to the UN Food and Agriculture Organization 2021 report, what percentage of Indians cannot afford a healthy diet – more than 74
8.After how many years of troop deployment in Mali, the UN mission ended operations in Mali - ten years
9.Who has been elected Prime Minister of Poland - Donald Tusk
10.2023 Awarded Italy's highest civilian honor, Order of Merit, film actor - Kabir Bedi


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.