Daily Current Affairs | Malayalam | 12 January 2024

Daily Current Affairs | Malayalam | 12 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജനുവരി 2024


1
 ഇന്ത്യയിൽ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കുന്നതിന്ടെ ഉത്തരവാദിത്തം ഏത് മന്ത്രാലയത്തിനാണ് - പ്രതിരോധ മന്ത്രാലയം
2
  2023 ലെ ഓടക്കുഴൽ അവാർഡ് ആർക്കാണ് ലഭിച്ചത് - പി.എൻ.ഗോപീകൃഷ്ണൻ
3
 2021 ലെ സ്വാതി മ്യൂസിക് അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - പി.ആർ.കുമാര കേരള വർമ്മ
4
  2024 ജനുവരി 12 ന് ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിന്ടെ പേര് - അടൽ സേതു
5
  സ്വഛ്‌ സർവേക്ഷൺ അവാർഡ് 2023 ൽ ഏറ്റവും വൃത്തിയുള്ള നഗരം നേടിയ രണ്ട് സ്ഥലങ്ങൾ ഏതാണ് - ഇൻഡോറും സൂറത്തും
6
  'മികച്ച നേട്ടം' എന്ന വിഭാഗത്തിൽ 2023 ലെ 'ഇന്ത്യൻ ഓഫ് ദി ഇയർ' അവാർഡ് ലഭിച്ചത് ഏത് സംഘടനക്കാണ് - ഐ.എസ്.ആർ.ഒ
7
  2024 ജനുവരി 10 മുതൽ ജനുവരി 13 വരെ ഇന്ത്യ സന്ദർശിക്കുന്ന റോയൽ സൗദി നേവൽ ഫോഴ്‌സിന്റെ നേവൽ ചീഫ് ഓഫ് സ്റ്റാഫിന്റെ പേര് - അഡ്മിറൽ ഫഹദ് അബ്ദുല്ല എസ്.അൽഗോഫൈലി
8
 ലക്ഷദ്വീപിലെ ഏത് ദ്വീപിലാണ് സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങൾക്കുമായി പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നത് - മിനിക്കോയ് ദ്വീപ്
9
 കുതിരസവാരി കായികരംഗത്ത് അർജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് - ദിവ്യകൃതി സിംഗ്
10
 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം - മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്


Daily Current Affairs | Malayalam |12 January 2024 Highlights:

1.Which Ministry is responsible for organizing the Republic Day Parade in India – Ministry of Defence
2.Who won the 2023 Flute Award - P.N Gopikrishnan
3.Who has been nominated for Swati Music Awards 2021 - P.R Kumara Kerala Varma
4.India's longest sea bridge to be inaugurated on January 12, 2024 - Atal Setu
5.Which two places won the cleanest city in Swachh Survey Awards 2023 - Indore and Surat
6.Which organization has won the 'Indian of the Year' award 2023 in the 'Outstanding Achievement' category - ISRO
7.Name of Naval Chief of Staff of Royal Saudi Naval Force visiting India from 10th January to 13th January 2024 - Admiral Fahad Abdullah S. Algofaili
8.On which island in Lakshadweep is the Indian government planning to build a new airport for both military and civilian purposes - Minikoi Island
9.Who is the first Indian woman to win the Arjuna Award in Equestrian Sports - Divyakriti Singh
10.India's longest sea bridge - Mumbai Trans Harbor Link


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.