Daily Current Affairs | Malayalam | 14 December 2023
ഡെയിലി കറൻറ് അഫയേഴ്സ് - 14 ഡിസംബർ 2023
1
1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആകെയുള്ള ജില്ലകളുടെ എണ്ണം -
അഞ്ച് 2
മികച്ച ഹിന്ദി സാഹിത്യ സൃഷ്ടികൾക്കുള്ള 33 -ആംത് വ്യാസ് സമ്മാൻ അവാർഡിന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - പുഷ്പ ഭാരതി 3
പവിഴപ്പുറ്റുകളെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും വെള്ളത്തിനടിയിലുള്ള ഒരു പരിപാടിയിൽ സ്‌കൂബാ ഡൈവർമാർ ഒരു പുസ്തകം പുറത്തിറക്കിയത് ഏത് സ്ഥലത്താണ് - കോവളം4
ഐ.എൻ.എസ് തർമുഗ്ലി 2023 ഡിസംബർ 14 ന് ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തും. ഈ കപ്പൽ മുൻപ് ഏത് പേരിലാണ് ഇന്ത്യൻ നാവികസേന ഉപയോഗിച്ചിരുന്നത് - ഐ.എൻ.എസ് തില്ലൻചാങ് 5
ഡിപ്പാർട്ട്മെൻറ് ഓഫ് ആറ്റോമിക് എനർജിയും എം/എസ് ഐ.ഡി.ആർ.എസ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ചെടുത്ത AKTOCYTE ഗുളികകൾ ഏത് രോഗികൾക്കാണ് ഉപയോഗിക്കുന്നത് - കാൻസർ രോഗികൾ 6
2023 ഡിസംബർ 13 ന് ഡൽഹിയിൽ ദൗത്യം പൂർത്തിയാക്കിയ ഡാർജിലിംഗിലെ ഹിമാലയൻ മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്ടെ നേതൃത്വത്തിലുള്ള ദൗത്യത്തിന്ടെ പേര് - മിഷൻ അന്റാർട്ടിക്ക 7
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് -
അഹമ്മദാബാദ് 8
2023 ഡിസംബർ 13 ലെ റിപ്പോർട്ട് അനുസരിച്ച് വനിതാ ശാസ്ത്രജ്ഞർ പദ്ധതി പ്രകാരം ഏകദേശം എത്ര വനിതാ ശാസ്ത്രജ്ഞർക്ക് പ്രയോജനം ലഭിച്ചു - 1962 9
2023 ഡിസംബർ 13 ന് ജാസ്പർ ചുഴലിക്കാറ്റ് ബാധിച്ച രാജ്യം ഏത് - ഓസ്ട്രേലിയ 10
MisrSat - 2 ഉപഗ്രഹം സംയുക്തമായി ഭ്രമണപഥത്തിൽ എത്തിച്ച രണ്ട് രാജ്യങ്ങൾ ഏതാണ് - ചൈനയും ഈജിപ്തും
Daily Current Affairs | Malayalam |14 December 2023 Highlights:
1.When Kerala State was formed in 1956, the total number of districts was five
2.Who is nominated for the 33rd Vyas Samman Award for Best Hindi Literary Works - Pushpa Bharti
3.In an underwater program on coral reefs and their ecological importance, scuba divers launched a book at which place - Kovalam
4.INS Tarmugli will be commissioned into the Indian Navy on 14 December 2023. This ship was earlier used by the Indian Navy as - INS Thillanchang
5.Developed jointly by Department of Atomic Energy and M/s IDRS Labs Pvt Ltd AKTOCYTE tablets are used in which patients – Cancer patients
6.The mission led by the Himalayan Mountaineering Institute, Darjeeling, which completed its mission in Delhi on 13 December 2023, is named – Mission Antarctica
7.India's first bullet train terminal comes into existence - Ahmedabad
8.Approximately how many women scientists have benefited from the Women Scientists Scheme as per the report on 13 December 2023 - 1962
9.Which country was hit by Cyclone Jasper on December 13, 2023 - Australia
10.Which two countries jointly launched MisrSat - 2 satellites into orbit - China and Egypt

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: