Daily Current Affairs | Malayalam | 14 January 2024

Daily Current Affairs | Malayalam | 14 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 14 ജനുവരി 2024


1
 അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - ഷെയ്ഖ് ഹസീന
2
  2024 ജനുവരി 13 ന് പുറത്തിറങ്ങിയ "മോഹൻലാൽ : അഭിനയകലയുടെ ഇതിഹാസം" എന്ന പുസ്തകം എഴുതിയത് ആരാണ് - എം.കെ.സാനു
3
 2023 ലെ സ്വഛ്‌ സർവേക്ഷൺ രാജ്യവ്യാപക ശുചിത്വ റാങ്കിങ്ങിൽ കൊച്ചി നഗരത്തിന്ടെ സ്ഥാനം എന്താണ് - 416
4
  2024 ജനുവരി 13 ന് അന്തരിച്ച എല്ലാ പത്മാ അവാർഡ് ജേതാവ് പ്രഭാ ആത്രേ ഏത് മേഖലയിലാണ് പ്രശസ്തൻ - ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
5
  2024 ജനുവരി 12 ന് ഡീക്കമ്മീഷൻ ചെയ്ത മൂന്ന് ഇന്ത്യൻ നാവിക കപ്പലുകൾ ഏതാണ് - ഐ.എൻ.എസ് ചീറ്റ, ഐ.എൻ.എസ് ഗുൽദാർ, ഐ.എൻ.എസ് കുംഭീർ
6
  ഏത് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാഷ്വൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള നിർദ്ദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി - ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
7
  ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഹൈവേ സ്റ്റീൽ സ്ലാഗ് റോഡ് സെക്ഷൻ 2024 ജനുവരി 13 ന് ഏത് ദേശീയ പാതയിലാണ് ഉദ്‌ഘാടനം ചെയ്തത് - NH -66 മുംബൈ-ഗോവ ദേശീയ പാത
8
 ദിയുവിൽ നടന്ന ആദ്യ ബീച്ച് ഗെയിംസിൽ ഓവറോൾ ചാമ്പ്യന്മാരായത് ഏത് സംസ്ഥാനമാണ് - മധ്യപ്രദേശ്
9
 2024 ജനുവരി 13 ന് നടന്ന തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത് - ലായ് ചിംഗ്ടെ
10
 അടുത്തിടെ യു.എസ് വിക്ഷേപിച്ച ചാന്ദ്ര ലാൻഡിംഗ് ദൗത്യം - പെരെഗ്രിൻ മിഷൻ വൺ


Daily Current Affairs | Malayalam |14 January 2024 Highlights:

1.Who was sworn in as Prime Minister of Bangladesh for the fifth time - Sheikh Hasina
2.Who wrote the book "Mohanlal : The Legend of Acting" released on 13 January 2024 - M.K Sanu
3.What is the position of Kochi city in Swachh Survey 2023 nationwide cleanliness ranking - 416
4.All Padma awardee Prabha Atre who passed away on 13 January 2024 was famous in which field – Hindustani Classical Music 5.Which three Indian Navy ships were decommissioned on 12 January 2024 - INS Cheetah, INS Guldar and INS Kumbhir
6.Defense Ministry approves proposal to provide insurance cover to casual laborers working in any organization - Border Roads Organization
7.India's first National Highway steel slag road section was inaugurated on 13 January 2024 on which National Highway – NH-66 Mumbai-Goa National Highway
8.Which state emerged overall champions in the first Beach Games held at Diu - Madhya Pradesh
9.Who won Taiwan's presidential election on January 13, 2024 - Lai Chingte
10.The most recent US-launched lunar landing mission - Peregrine Mission One


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.