Daily Current Affairs | Malayalam | 19 January 2024

Daily Current Affairs | Malayalam | 19 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 19 ജനുവരി 2024


1
 സൻസ്കർ നദി ഏത് നദിയുടെ ആദ്യത്തെ പ്രധാന പോഷകനദിയാണ് - സിന്ധു നദി
2
  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റത് ആരാണ് - വി.അമ്പിളി
3
 ബസുകൾ ട്രാക്ക് ചെയ്യാൻ കെ.എസ്.ആർ.ടി.സി വികസിപ്പിച്ച പുതിയ ആപ്പിന്ടെ പേര് എന്താണ് - Where is my KSRTC
4
  മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി വിഴിഞ്ഞത്ത് കൃത്രിമ പാറകൾക്കായുള്ള പദ്ധതി ആരംഭിച്ച കേന്ദ്രമന്ത്രിയുടെ പേര് - കേന്ദ്രമന്ത്രി പർഷോത്തം രൂപാല
5
  RuPay പ്രൈം വോളിബോൾ ലീഗ് സീസൺ 3 -ന്ടെ ബ്രാൻഡ് അംബാസിഡർ ആരായിരിക്കും - ഹൃത്വിക് റോഷൻ
6
  ഇറാൻ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഏത് ഭാഷയാണ് ഉൾപ്പെടുത്തുന്നതെന്ന് പ്രഖ്യാപിച്ചത് - ഫാർസി (പേർഷ്യൻ)
7
  2024 ജനുവരി 19 ന് വിജയവാഡയിൽ അനാച്ഛാദനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബേദ്‌കർ പ്രതിമയ്ക്ക് എന്ത് പേരാണ് നൽകിയിരിക്കുന്നത് - സാമൂഹിക നീതിയുടെ പ്രതിമ
8
 ഏഷ്യയിലെ ഏറ്റവും വലിയ സിവിൽ ഏവിയേഷൻ സമ്മേളനമായ വിംഗ്‌സ് ഇന്ത്യ 2024 ഏത് സ്ഥലത്താണ് സംഘടിപ്പിച്ചത് - ഹൈദരാബാദ്
9
 ഒരു ഉഭയകക്ഷി പരമ്പരയ്ക്കായി ഐ.സി.സി നിയമിക്കുന്ന നിഷ്പക്ഷ വനിതാ അമ്പയർ ആരായിരിക്കും - സ്യൂ റെഡ് ഫെർൺ
10
 ഇന്ത്യയിൽ ആദ്യമായി ബോയിങ് വിതരണ കേന്ദ്രം തുറന്നത് - ഖുർജ


Daily Current Affairs | Malayalam |19 January 2024 Highlights:

1.Sanskar River is the first major tributary of which river – Indus River
2.Who has taken charge as Deputy Director General of Kerala Division of Geological Survey of India - V.Ambili
3.What is the name of the new app developed by KSRTC to track buses - Where is my KSRTC
4.Name of the Union Minister who launched the project for artificial reefs in Vizhinjam to increase fish stocks - Union Minister Parshottam Rupala
5.Who will be the Brand Ambassador for RuPay Prime Volleyball League Season 3 - Hrithik Roshan
6.During his visit to Iran, External Affairs Minister S. Jayashankar announced which language will be included under the new education policy - Farsi (Persian).
7.What is the name of the world's tallest statue of Ambedkar to be unveiled in Vijayawada on 19 January 2024 - Statue of Social Justice
8.Asia's largest civil aviation conference, Wings India 2024 was organized at which location - Hyderabad
9.Who will be the impartial female umpire appointed by the ICC for a bilateral series - Sue Red Fern
10.First Boeing distribution center opened in India - Khurja


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.