Daily Current Affairs | Malayalam | 20 January 2024
ഡെയിലി കറൻറ് അഫയേഴ്സ് - 20 ജനുവരി 2024
1
1950 ലെ റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി ആരായിരുന്നു -
സുകാർണോ (ഇന്തോനേഷ്യ) 2
2024 ജനുവരി 26 ന് കർത്തവ്യ പാതയിൽ നടക്കുന്ന 75 -ആംത് റിപ്പബ്ലിക് ദിന പരേഡിന്ടെ തീം എന്താണ് - 'വിക്ഷിത് ഭാരത്, 'ഭാരത് ലോക്തന്ത്ര കി മാതൃക' 3
2024 ൽ എത്ര കുട്ടികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ലഭിക്കും - 19 കുട്ടികൾ 4
ഉഗാണ്ടയിൽ നടക്കുന്ന ജി 77 മൂന്നാം ദക്ഷിണ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആരാണ് - കേന്ദ്രമന്ത്രി വി.മുരളീധരൻ 5
സശാസ്ത്ര സീമാ ബലിന്ടെ ഡയറക്ടർ ജനറലായി ആരെയാണ് നിയമിച്ചത് -
ദൽജിത് സിംഗ് ചൗധരി6
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഏത് വിഭാഗത്തിന് കീഴിലാണ് ഇന്ത്യയെ വൈസ് ചെയർ ആയി തിരഞ്ഞെടുത്തത് -
മത്സ്യ ബന്ധന സമിതി ഫിഷറീസ് മാനേജ്മെൻറ് സബ് കമ്മിറ്റി 7
2024 ജനുവരി 18 ന് 16 -ആം ധനകാര്യ കമ്മീഷൻ ചെയർമാനെ സഹായിക്കാൻ കേന്ദ്ര ക്യാബിനറ്റ് ജോയിൻറ് സെക്രട്ടറി തലത്തിൽ എത്ര പുതിയ തസ്തികകൾ അംഗീകരിച്ചു - മൂന്ന് പോസ്റ്റ് 8
ഏത് സംസ്ഥാന സർക്കാരാണ് 'മഹാതാരി വന്ദന യോജന' അടുത്തിടെ ആരംഭിച്ചത് - ഛത്തീസ്ഗഢ് 9
ഡാക്കർ റാലി കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - ഹരിത് നൂഹ്
10
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം - സിഗരൈറ്റിസ് മേഘമലൈൻസിസ്
Daily Current Affairs | Malayalam |20 January 2024 Highlights:
1.Who was the first Chief Guest at the 1950 Republic Day Parade - Sukarno (Indonesia)
2.What is the theme of the 75th Republic Day Parade on 26th January 2024 on Kartavya Patha - 'Vikshit Bharat, 'Bharat Loktantra ki Paradak''
3.How many children will get Pradhan Mantri Rashtriya Bala Puraskar in 2024 - 19 children
4.Who will represent India at the G77 3rd South Summit in Uganda - Union Minister V. Muralidharan
5.Who has been appointed as Director General of Sashastra Seema Bal - Daljit Singh Chaudhary
6.Under which section of the Food and Agriculture Organization India has been elected as Vice-Chair – Matsya Bandhana Samiti Fisheries Management Sub-Committee
7.How many new posts have been approved by the Union Cabinet at the level of Joint Secretary to assist the Chairman of the 16th Finance Commission on 18th January 2024 - Three Posts
8.Which state government launched 'Mahatari Vandana Yojana' recently - Chhattisgarh
9.Who was the first Indian to win the Dakar Rally title - Harit Nooh
10.A new species of butterfly - Cigaritis meghamalensis was recently discovered from the Western Ghats
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: