Daily Current Affairs | Malayalam | 20 November 2023
ഡെയിലി കറൻറ് അഫയേഴ്സ് - 20 നവംബർ 2023
1 
 ഇന്ത്യയുടെ എ 20 പ്രെസിഡൻസി ഏത് തീയതിയിലാണ് അവസാനിക്കുന്നത് - 
  2023 നവംബർ 30   2 
 2023 നവംബർ 20 ന് ആരംഭിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ 54 -ആംത് എഡിഷനിൽ ഏത് സിനിമ പ്രദർശിപ്പിക്കും -   Catching Dust  3 
 
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ 54 -ആംത് എഡിഷനിലെ ഫീച്ചർ സെലക്ഷനിൽ ഓപ്പണിങ്ങ് ഫിലിം ഏതാണ് -  മലയാള സിനിമ ആട്ടം  4 
  
ഐ.സി.സി ഏകദിന ലോകകപ്പിന്ടെ പതിമൂന്നാം പതിപ്പിന്ടെ അവസാന മത്സരത്തിൽ ഓസ്ട്രേലിയ എത്ര വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി - 
 ആറ് വിക്കറ്റ്  5 
 2023 ലെ ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പ്ലെയർ ഓഫ്  ദി ടൂർണമെൻറ് കിരീടം നേടിയത് ആരാണ് -     വിരാട് കോലി  6 
 
1950 നവംബർ 20 ന് ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ആംബുലൻസ് ബുസാനിൽ ഇറങ്ങിയതിന്ടെ സ്മരണയ്ക്കായി ഇന്ത്യയിൽ നിന്ന് ആരാണ് കൊറിയ സന്ദർശിച്ചത് -   ജനറൽ മനോജ് പാണ്ഡെ 7 
 
2023 നവംബർ 19 ന് 37 PM ശ്രീ കേന്ദ്രീയ വിദ്യാലയങ്ങളും 26 PM ശ്രീ ജവഹർ നവോദയ വിദ്യാലയങ്ങളും ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് -  ഒഡീഷ 8 
 
2022 ലെ സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി സമ്മാനം ഏതൊക്കെ സംഘടനകൾക്ക് ലഭിച്ചു - 
  ഐ.എം.എ യും ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയും   9
 2023 നവംബർ 18 ന് നടന്ന 72 -ആംത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ 2023 ലെ മിസ് യൂണിവേഴ്‌സ് ആയി കിരീടമണിഞ്ഞത് ആരാണ് -  
  ഷെയ്ന്നിസ് പാലാസിയോസ്  10
 സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ള നിരാലംബരും കിടപ്പു രോഗികളുമായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പരിപാലന കേന്ദ്രങ്ങൾ -
  വയോ സാന്ത്വനം  Daily Current Affairs | Malayalam |20 November 2023 Highlights:On which date India's A20 Presidency ends - 30 November 2023
Which film will be screened at the 54th edition of the International Film Festival of India starting on 20 November 2023 - Catching Dust
Which is the opening film in the feature selection of the 54th edition of the International Film Festival of India - Malayalam Cinema Attam
By how many wickets did Australia defeat India in the final match of the 13th edition of the ICC ODI World Cup - by six wickets
Who won the Player of the Tournament award in ICC Men's Cricket World Cup 2023 - Virat Kohli
Who visited Korea from India to commemorate the landing of Indian Army's 60 Para Field Ambulance at Busan on 20 November 1950 - General Manoj Pandey
37 PM Sri Kendriya Vidyalayas and 26 PM Sri Jawahar Navodaya Vidyalayas started on 19 November 2023 in which state – Odisha
Which Organizations Received Indira Gandhi Prize for Peace, Disarmament and Development 2022 - IMA and Trained Nurses Association of India
Who was crowned as Miss Universe 2023 at the 72nd Miss Universe pageant on November 18, 2023 - Shainnis Palacios
Care Centers to be started by Social Justice Department for destitute and bed-ridden senior citizens above 60 years of age in the State - Vayo Santhvanam
More about this source textSource text required fo99r additional translation information
Send feedback	
Side panels                                                                                                                                                                                                                                                         
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

  
No comments: