Daily Current Affairs | Malayalam | 21 November 2023
ഡെയിലി കറൻറ് അഫയേഴ്സ് - 21 നവംബർ 2023
1 
 തുമ്പയിൽ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്ടെ 60 -ആം വാർഷികം ആഘോഷിക്കുന്ന ബഹിരാകാശ കേന്ദ്രം - 
  വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം    2 
 എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി വീണ്ടും കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു -    എട്ടു വർഷം   3 
 
ഇന്ത്യയുടെ 54 -ആംത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം അവാർഡ് ആർക്കാണ് ലഭിച്ചത് -   മാധുരി ദീക്ഷിത്   4 
  
M/s SECON Engineering Projects Pvt Ltd (SEPL), വിശാഖപട്ടണം ഇന്ത്യൻ നാവിക സേനയ്ക്ക് ഏത് തരത്തിലുള്ള കപ്പലാണ് നിർമ്മിക്കുന്നത് - 
 മിസൈൽ കം വെടിമരുന്ന് ബാർജ്  5 
 ഇന്ത്യയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഡയറക്ടർ ആയി ആരാണ് നിയമിതനായത് -   അലോക് ശർമ്മ   6 
 
നമിത ചതോപാധ്യായ സാഹിത്യ സമ്മാൻ 2023 അടുത്തിടെ ലഭിച്ച ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള ഒരു പുസ്തകമായ നാഡിജിബിർ നോട്ട്ബുക്ക് എഴുതിയത് ആരാണ് - രാധാകാന്ത് ഭാരതി 7 
 
പലസ്തീനികൾക്ക് മാനുഷിക സഹായം നൽകാൻ ഇന്ത്യ ഉപയോഗിക്കുന്ന വിമാനം ഏതാണ് -  ഐ.എ.എഫ് സി -17 ഗ്ലോബ് മാസ്റ്റർ വിമാനം  8 
 
അർജന്റീനയുടെ പുതിയ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് -  
 ഹാവിയർ മിലി  9
 ചെങ്കടലിൽ വെച്ച് യെമനിലെ ഹൂതി വിമതർ തട്ടിക്കൊണ്ടു  പോയ ഇന്ത്യയിലേക്കുള്ള കപ്പലിന്ടെ പേര് എന്താണ് -  
  ഗാലക്‌സി ലീഡർ  10
 ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ ഉച്ചകോടി 2023 ന്ടെ വേദി - 
 തിരുവനന്തപുരം Daily Current Affairs | Malayalam |21 November 2023 Highlights:Space Center celebrates 60th anniversary of first rocket launch from Thumpa - Vikram Sarabhai Space Center
KSRTC returns to khaki uniform after a gap of how many years - eight years
Who received the Special Recognition Award for Contribution to Indian Cinema at the 54th International Film Festival of India - Madhuri Dixit
M/s SECON Engineering Projects Pvt Ltd (SEPL), Visakhapatnam manufactures which type of ship for Indian Navy - Missile Cum Ammunition Barge
Who has been appointed as the Director of India's Special Protection Group - Alok Sharma
Namitha Chattopadhyay Sahitya Samman 2023 Who wrote Nadijibir Notebook, a recent book on rivers in India - Radhakant Bharti
Which aircraft is used by India to provide humanitarian aid to Palestinians - IAF C-17 Globe Master aircraft
Who has been elected as the new president of Argentina - Javier Mili
What is the name of the India-bound ship hijacked by Houthi rebels in Yemen in the Red Sea - Galaxy Leader
Huddle Global Summit 2023, India's Largest Beachside Startup Summit - Thiruvananthapuram
More about this source textSource text required fo99r additional translation information
Send feedback	
Side panels                                                                                                                                                                                                                                                         
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

  
No comments: