Daily Current Affairs | Malayalam | 22 January 2024
ഡെയിലി കറൻറ് അഫയേഴ്സ് - 22 ജനുവരി 2024
1
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യത്തെ വിദേശ സൈനിക സംഘം ഏതാണ് -
ഫ്രഞ്ച് സൈന്യം 2
സംസ്ഥാനത്തിന്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് രൂപകൽപന ചെയ്ത ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള ഏത് പേരിലാണ് - കൈരളി AI ചിപ്പ് 3
2024 ജനുവരി 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 78-ആംത് സമ്മേളനത്തിന്ടെ പ്രസിഡന്റ് ആരാണ് - ഡെന്നിസ് ഫ്രാൻസിസ് 4
ത്രിപുര, മണിപ്പൂർ, മേഘാലയ എന്നിവ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് - ജനുവരി 21 5
ടാറ്റ മുംബൈ മാരത്തോൺ 2024 ൽ പുരുഷ കിരീടം നേടിയത് ആരാണ് -
ഫെയ്ൽ ലെമി ബെർഹാനു 6
ടാറ്റ മുംബൈ മാരത്തോൺ 2024 ൽ വനിതകളുടെ കിരീടം നേടിയത് ആരാണ് -
അബേരാഷ് മിൻസെവോ 7
20 വർഷത്തിന് ശേഷം റിപ്പബ്ലിക് ദിന പരേഡിൽ തിരിച്ചെത്തിയ ഇന്ത്യൻ സൈന്യത്തിൽ ബോംബെ സാപ്പേഴ്‌സ് ഏത് പേരിലാണ് അറിയപ്പെടുന്നത് - ബോംബെ എഞ്ചിനീയർ ഗ്രൂപ്പ് 8
ഇന്ത്യ ഓപ്പൺ ബാഡ്മിൻറൺ 2024 ലെ പുരുഷന്മാരുടെ ഡബിൾസിൽ റണ്ണേഴ്‌സ് അപ്പ് നേടിയത് ആരാണ് - സാത്വിക് സായ്രാജ് റെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും 9
2024 ജനുവരി 23 ന് ഇന്ത്യൻ പ്രധാനമന്ത്രി പരാക്രം ദിവസ് 2024 ഉദ്‌ഘാടനം ചെയ്യുന്നത് ഏത് സ്ഥലത്താണ് - റെഡ്‌ഫോർട്ട്, ഡൽഹി
10
2024 സംസ്ഥാന കിഡ്സ് അത്ലറ്റിക് മീറ്റിൽ ഓവറോൾ നേടിയത് - മലപ്പുറം
11
2024 ജനുവരിയിൽ ചിലിയിലെ Ojos del Salado അഗ്നിപർവ്വതം കീഴടക്കിയ മലയാളി - ഷെയ്ഖ് ഹസൻ ഖാൻ
Daily Current Affairs | Malayalam |22 January 2024 Highlights:
1.Which was the first foreign military contingent to participate in India's Republic Day Parade - French Army
2.State's first artificial intelligence chip designed by Digital University Kerala Named - Kairali AI Chip
3.Who will be the President of the 78th Session of the UN General Assembly visiting India from 22nd to 26th January 2024 - Dennis Francis
4.Tripura, Manipur and Meghalaya celebrate statehood day on which date - 21 January
5.Who won the men's title in Tata Mumbai Marathon 2024 - Fail Lemi Berhanu
6.Who won the women's title in Tata Mumbai Marathon 2024 - Aberash Minsevo
7.Bombay Sappers in Indian Army return to Republic Day Parade after 20 years by what name - Bombay Engineer Group
8.India Open Badminton 2024 Men's Doubles Runners Up - Satvik Sairaj Renkireddy and Chirag Shetty
9.On 23 January 2024 Indian Prime Minister will inaugurate Parakram Diwas 2024 at which place - Redfort, Delhi
10.2024 State Kids Athletic Meet Overall Winner - Malappuram
11.Malayali who conquered Ojos del Salado volcano in Chile in January 2024 - Sheikh Hasan Khan
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: