Daily Current Affairs | Malayalam | 23 January 2024

Daily Current Affairs | Malayalam | 23 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജനുവരി 2024


1
 'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങ് ഏത് ആഘോഷത്തിന്ടെ ഔപചാരികമായ അന്ത്യം കുറിക്കുന്നു - റിപ്പബ്ലിക് ദിനം
2
  2024 ജനുവരി 23 മുതൽ ജനുവരി 26 വരെ ആദ്യത്തെ ഇന്റർനാഷണൽ സമ്മിറ്റ് കേരള ഏത് സ്റ്റേഡിയത്തിലാണ് നടക്കുന്നത് - ഗ്രീൻഫീൽഡ് സ്റ്റേഡിയം
3
  ലോക കല്യാൺ മാർഗിലെ ഒരു കോടി വീടുകളിൽ റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതി ഏതാണ് - പ്രധാനമന്ത്രി സൂര്യോദയ യോജന
4
  അയോധ്യ രാമക്ഷേത്രത്തിന്ടെ നിർമ്മാണത്തിന്ടെ മുഖ്യ ശില്പി ആരാണ് - ചന്ദ്രകാന്ത് സോംപുര
5
  2024 ജനുവരി 22 ന് ആരംഭിച്ച ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സൈനികാഭ്യാസമാണ് 'സൈക്ലോൺ' - ഈജിപ്ത്
6
  2024 ജനുവരി 22 ന് ആരംഭിച്ച ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത പ്രത്യേക സേനാ അഭ്യാസമാണ് 'ഖഞ്ചാർ' - കിർഗിസ്ഥാൻ
7
  2024 ലെ ഏഷ്യൻ മാരത്തോൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യക്കാരന്റെ പേര് - മാൻ സിംഗ്
8
 ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ അവാർഡുകളിൽ 'ക്രിക്കറ്റർ ഓഫ് ദി ഇയർ' അവാർഡ് ആർക്കാണ് ലഭിക്കുക - ശുഭ്മാൻ ഗിൽ
9
 2023 ലെ ഐ.സി.സി ടി-20 ഐ ടീമിന്ടെ ക്യാപ്റ്റൻ ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - സൂര്യകുമാർ യാദവ്
10
 ഹെപ്പറ്റൈറ്റിസ് എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്സിൻ - Havisure


Daily Current Affairs | Malayalam |23 January 2024 Highlights:

1.The 'beating the retreat' ceremony marks the formal end of which celebration - Republic Day
2.1st International Summit Kerala will be held from 23rd January to 26th January 2024 at which stadi
um - Greenfield Stadium 3.Which project was launched by Prime Minister Narendra Modi with the objective of installing roof top solar in one crore houses on Lok Kalyan Marg - Pradhan Mantri Suryodaya Yojana
4.Who was the chief architect for the construction of Ayodhya Ram Temple - Chandrakant Sompura
5.'Cyclone' is a military exercise between India and any country that started on January 22, 2024 - Egypt
6.'Khanchar' is a joint special forces exercise between India and any country that started on 22 January 2024 - Kyrgyzstan
7.2024 Asian Marathon Championship Gold Medal Indian Name – Man Singh
8.Who will win the 'Cricketer of the Year' award at the Board of Control for Cricket in India Awards - Shubman Gill
9.Who has been selected as the captain of the ICC T20I team for 2023 - Suryakumar Yadav
10.Havisure - India's first indigenously developed vaccine for Hepatitis A


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.