Daily Current Affairs | Malayalam | 22 November 2023

Daily Current Affairs | Malayalam | 22 November 2023

ഡെയിലി കറൻറ് അഫയേഴ്സ് - 22 നവംബർ 2023


1
 നാട്ടി നാടോടി നൃത്തം ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു - ഹിമാചൽ പ്രദേശ്
2
 2023 നവംബർ 21 ന് അന്തരിച്ച, 2021 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേര് - പി.വത്സല
3
  യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻടെ ആഗോള കേസ് പഠനങ്ങളുടെ പട്ടികയിലേക്ക് ഏത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ ചേർത്തു - കേരളം
4
  ട്രാൻസ്ജെൻഡർ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കിയ ക്രിക്കറ്റ് അസ്സോസിയേഷൻ ഏതാണ് - അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
5
 2023 നവംബർ 21 ന് ഇന്ത്യ - യു.എസ് സംയുക്ത പ്രത്യേക സേനയുടെ 14 -ആം പതിപ്പ് "വജ്ര പ്രഹാർ 2023" ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് - മേഘാലയ
6
  2023 നവംബർ 21 ന് വിജയകരമായി പരീക്ഷിച്ച നാവികസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ നാവിക മിസൈലിന്ടെ പേര് എന്താണ് - നേവൽ ആന്റി ഷിപ്പ് മിസൈൽ ഷോർട്ട് റേഞ്ച്
7
  മികച്ച കോമഡിക്കുള്ള 51-ആംത് അന്താരാഷ്ട്ര എമ്മി അവാർഡ് നേടിയ ഇന്ത്യയിൽ നിന്ന് ആരാണ് - വീർ ദാസ്
8
  2023 നവംബർ 21 മുതൽ 22 വരെ ഏത് സ്ഥലത്താണ് ഇന്ത്യയുടെ ആദ്യത്തെ ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് 2023 നടന്നത് - അഹമ്മദാബാദിലെ സയൻസ് സിറ്റി
9
 26 -ആം തവണയും ലോക ബില്യാർഡ്‌സ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാരൻ ആരാണ് - പങ്കജ് അദ്വാനി
10
 അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല - വയനാട്
11
 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് - മിഥിലി


Daily Current Affairs | Malayalam |22 November 2023 Highlights:Natti folk dance is associated with which state in India – Himachal Pradesh Name of Famous Malayalam Novelist who passed away on 21st November 2023 Ezhutachchan Award 2021 - P. Vatsala Which state's responsible tourism mission has been added to the United Nations World Tourism Organization's list of global case studies - Kerala Which cricket association has banned transgender players from international cricket - International Cricket Council The 14th edition of India-US Joint Special Forces “Vajra Prahar 2023” was launched on 21 November 2023 in which state – Meghalaya What is the name of the first indigenously developed naval missile for the Navy which was successfully tested on 21 November 2023 – Naval Anti-Ship Missile Short Range Who's who from India won the 51st International Emmy Award for Best Comedy - Veer Dass India's first Global Fisheries Conference 2023 was held at which place from 21st to 22nd November 2023 - Science City, Ahmedabad Who is the Indian who won the World Billiards Championship for the 26th time - Pankaj Advani Wayanad is the first district in India to complete Aadhaar enrollment of under-five year children Cyclone formed in Bay of Bengal in November 2023 - Mithili More about this source textSource text required fo99r additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.