Daily Current Affairs | Malayalam | 24 November 2023

Daily Current Affairs | Malayalam | 24 November 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 നവംബർ 2023


1
 യു.എസിൽ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് എപ്പോഴാണ് - 2024
2
 ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്ടെ 60 -ആം വാർഷികത്തിന്ടെ സ്മരണയ്ക്കായി ഏത് റോക്കറ്റ് വിക്ഷേപിക്കും - RH 200 സൗണ്ടിംഗ് റോക്കറ്റ്
3
  2023 നവംബർ 23 ന് അന്തരിച്ച ഇന്ത്യൻ സുപ്രീം കോടതിയിലേക്ക് നിയമിതയായ ആദ്യത്തെ വനിതാ ജഡ്‌ജിയുടെ പേര് - ജസ്റ്റിസ് എം.ഫാത്തിമ ബീവി
4
  2023 ലെ പാക്കിസ്ഥാന്റെ ഏറ്റവും അഭിമാനകരമായ അവാർഡ് നിഷാൻ ഇ പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് ആർക്കാണ് ലഭിച്ചത് - ഡോ.സൈദ്ന മുഫദൽ സൈഫുദ്ധീൻ
5
 2023 നവംബർ 17 ന് ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ഏത് രാജ്യത്താണ് ഉദ്‌ഘാടനം ചെയ്തത് - യുണൈറ്റഡ് അറബ് എമിറേറ്റ്സ്
6
  ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം - ഇന്ത്യ
7
  2023 ലോക വുഷു ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - മൂന്ന് മെഡലുകൾ
8
  ആദ്യത്തെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023 ഡിസംബർ 10 മുതൽ 17 വരെ ഏത് വേദിയിലാണ് നടക്കുന്നത് - ന്യൂഡൽഹി
9
 കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ പുതിയ 'മെന്റർ' ആയി ആരെയാണ് നിയമിച്ചത് - ഗൗതം ഗംഭീർ
10
 ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട മത്സ്യം - ഘോൽ


Daily Current Affairs | Malayalam |24 November 2023 Highlights:When is the next presidential election in the US - 2024 Which rocket will be launched to commemorate the 60th anniversary of India's first rocket launch - RH 200 sounding rocket Name of the first woman judge appointed to the Supreme Court of India who died on 23 November 2023 – Justice M.Fatima Beavi Who from India got Pakistan's most prestigious award Nishan e Pakistan 2023 - Dr Syedna Mufadal Saifuddin World's largest solar power plant inaugurated in which country on November 17, 2023 - United Arab Emirates India won the Para Asian Archery Championship held in Bangkok How many medals India won in 2023 World Wushu Championship - Three medals First Khelo India Para Games 2023 will be held from 10th to 17th December 2023 at which venue - New Delhi Who has Kolkata Knight Riders appointed as their new 'Mentor' - Gautam Gambhir Declared State Fish of Gujarat - Ghol More about this source textSource text required fo99r additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.