Daily Current Affairs | Malayalam | 28 January 2024

Daily Current Affairs | Malayalam | 28 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജനുവരി 2024


1
 തുടർച്ചയായി ആറാം തവണയും പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രി ആരായിരിക്കും - നിർമല സീതാരാമൻ
2
  കേരളത്തിലെ ആദ്യത്തെ ഫിഷിംഗ് ട്വിൻ ഫാക്ടറി ഏത് ജില്ലയിലാണ് വരുന്നത് - ആലപ്പുഴ
3
  ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ അസ്സംബ്ലി ലൈൻ നിർമ്മിക്കാൻ ഇന്ത്യയും ഏത് കമ്പനിയും സഹകരിക്കുന്നു - എയർബസ്
4
  2023 ലെ ഐ.സി.സി ഏകദിന പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്ടെ പേര് - വിരാട് കോഹ്ലി
5
  ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് സദാ തൻസീഖ് - സൗദി അറേബ്യ
6
  ISRO ബഹിരാകാശ പ്ലാറ്റ്‌ഫോം POEM -3 വിക്ഷേപിച്ചത് ഏത് വിക്ഷേപണ വാഹനമാണ് - പി.എസ്.എൽ.വി സി-58
7
  ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന 43 വയസ്സുള്ള ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കൂടിയ പുരുഷതാരം ആരാണ് - രോഹൻ ബൊപ്പണ്ണ
8
  വനിതകളുടെ ഓസ്‌ട്രേലിയൻ ഓപ്പൺ 2024 നേടിയത് ആരാണ് - അരിന സബലെങ്ക
9
  2024 ജനുവരി 27 ന് ഈജിപ്തിൽ നടന്ന കെയ്‌റോ ലോകകപ്പിൽ റിഥം സാങ്വാനും ഉജ്ജ്വൽ മാലിക്കും സ്വർണം നേടിയത് ഏത് കായിക ഇനത്തിലാണ് - ഷൂട്ടിംഗ്
10
 ഇന്ത്യയുടെ യുവശക്തിയെ ശാക്തീകരിക്കുന്നതിനായി തയ്യാറാക്കിയ 'കൗശൽ ഭവൻ' ഉദ്‌ഘാടനം ചെയ്തത് - ദ്രൗപദി മുർമു
11
 ലോകത്തിലാദ്യമായി മെലാനിസ്റ്റിക് ടൈഗർ സഫാരി നിലവിൽ വരുന്നത് - ഒഡീഷ


Daily Current Affairs | Malayalam |28 January 2024 Highlights:

1.Who will be the second finance minister of the country to present the budget in Parliament for the sixth consecutive time - Nirmala Sitharaman
2.Kerala's first fishing twin factory is coming up in which district - Alappuzha
3.India has partnered with any company to build India's first private helicopter assembly line - Airbus
4.Name of Indian Cricketer to Win ICC ODI Player of the Year Award 2023 – Virat Kohli
5.Sada Tanzeeq is a joint military exercise between India and any country - Saudi Arabia
6.ISRO space platform POEM-3 was launched by which launch vehicle – PSLV C-58
7.Who is the oldest male player from India to win a Grand Slam title at 43 - Rohan Bopanna
8.Who Won Women's Australian Open 2024 - Aryna Zabalenka
9.In which sport did Ritham Sangwan and Ujjwal Malik win gold at the World Cup in Cairo, Egypt on January 27, 2024 - Shooting
10.'Kaushal Bhavan' to Empower India's Youth Inaugurated - Draupadi Murmu
11.World's First Melanistic Tiger Safari - Odisha


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.