Daily Current Affairs | Malayalam | 29 January 2024

Daily Current Affairs | Malayalam | 29 January 2024

ഡെയിലി കറൻറ് അഫയേഴ്സ് - 29 ജനുവരി 2024


1
 ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക സേന ഏതാണ് - അസം റൈഫിൾസ്
2
  2024 ജനുവരി 28 ന് ആരംഭിച്ച 7 ദിവസത്തെ ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ തീം എന്താണ് - സാഹിത്യം, സംസ്കാരം, പുരോഗതി
3
  2024 ജനുവരി 28 ന് ബീഹാറിന്ടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - നിതീഷ് കുമാർ
4
  ഓസ്‌ട്രേലിയൻ ഓപ്പൺ 2024 പുരുഷ വിഭാഗം ഫൈനലിൽ വിജയിച്ചത് ആരാണ് - ജനിക് സിന്നർ
5
  2024 ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ 3 -ആം വർഷവും പ്രധാനമന്ത്രിയുടെ അഭിമാന ബാനർ നേടിയ എൻ.സി.സി ഡയറക്ടറേറ്റ് ഏതാണ് - എൻ.സി.സി ഡയറക്ടറേറ്റ് മഹാരാഷ്ട്ര സംഘം
6
  കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് 3 DS വിക്ഷേപിക്കാൻ സജ്ജമാക്കിയിരിക്കുന്ന വിക്ഷേപണ വാഹനം ഏതാണ് - GSLV F 14
7
  27 വർഷത്തിന് ശേഷം സ്വന്തം നാട്ടിൽ ഏത് രാജ്യമാണ് ഓസ്‌ട്രേലിയയെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് - വെസ്റ്റ് ഇൻഡീസ്
8
  2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിതാ ഡബിൾസ് കിരീടം നേടിയത് ആരാണ് - Hsieh Su-wei, Elise Mertens
9
  ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടറുടെ പേര് - ദിവ്യാൻഷ് സിംഗ് പൻവർ
10
 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ച്വറി നേടിയത് - തന്മയ് അഗർവാൾ


Daily Current Affairs | Malayalam |29 January 2024 Highlights:

1.Which is the oldest paramilitary force in India - Assam Rifles
2.What is the theme of the 7-day International Literature Festival of Kerala which started on 28th January 2024 – Literature, Culture and Progress
3.Who was sworn in as Chief Minister of Bihar on January 28, 2024 - Nitish Kumar
4.Who Won the Australian Open 2024 Men's Final - Janic Sinner
5.Which NCC Directorate has bagged the Prime Minister's Pride Banner for the 3rd year in Republic Day Camp 2024 - NCC Directorate Maharashtra Team
6.Which launch vehicle is set to launch weather satellite Insat 3 DS GSLV F 14
7.Which country defeated Australia in Test cricket at home after 27 years - West Indies
8.Who won the women's doubles title at the 2024 Australian Open tennis tournament - Hsieh Su-wei, Elise Mertens
9.Divyansh Singh Panwar Named Indian Shooter who Won Gold in Men's 10m Air Rifle at ISSF World Cup in Cairo, Egypt
10.Fastest Triple Century in First Class Cricket - Tanmay Agarwal


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.