Kerala PSC | LD Clerk | Indian Constitution | Question Bank - 04

Kerala PSC | LD Clerk | Indian Constitution | Question Bank - 04
61
 സപ്രഷന്‍ ഓഫ് ഇമ്മോറല്‍ ട്രാഫിക് ഇന്‍ വിമ ആന്‍ഡ് ഗോള്‍ഡ് ആക്ട് പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം:
62
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍
63
 സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാമ്പിനറ്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ആരാണ്?
64
 രാഷ്ട്രീയ പാർട്ടികളുടെ മാതൃകാ പെരുമാറ്റച്ചട്ടം എവിടെയാണ് പരാമർശിച്ചിരിക്കുന്നത്?
65
 ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് രൂപവത്കൃതമായ തീയതി
66
 താഴെ കെടുത്തിരിക്കുവയില്‍ ആരാണ് പ്രസിഡന്റ് നിയമിക്കുത് അല്ലാത്തത്?
67
 പഞ്ചായത്തുകളുടെ കാലാവധിയായ അഞ്ചുവര്‍ഷം തുടങ്ങുത് എു മുതലാണ്?
68
 ദേശീയ വികസന സമിതി (നാഷണല്‍ ഡവലപ്‌മെന്റ് കൗസില്‍) രൂപവത്കൃതമായത് എാണ്?
69
 പാര്‍ലമെന്റിന്റെ ഏത് സെഷനിലാണ് ബധ്ജറ്റ് അവതതരിപ്പിക്കുത്?
70
 ദേവനാഗരി ലിപിയുള്ള ഹിന്ദിയാണ് ഇന്ത്യയുടെ ഓദ്യോഗിക ഭാഷ എ് പ്രസ്താവിച്ചിരിക്കുത് ഏത് അനുഛേദത്തിലാണ്?
71
 ഏത് ഭരണഘടനാ അനുച്ചേദമാണ് കോടതിയ ലക്ഷ്യം ഉള്‍പ്പെടെയുള്ള നടപടികളില്‍ രാഷ്ട്രത്തലവന് പ്രതിരോധം നല്‍കുത്?
72
 ഭരണഘടനയിലെ ഏതെങ്കിലുമൊരു വ്യവസ്ഥ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുതിനുള്ള ക്രേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കു ഭരണഘടനാ അനുഛേദം ഏതാണ്?
73
 സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യപിച്ചാല്‍ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനില്‍ക്കും?
74
 ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയതും അംഗീകരിച്ചതും ഏത് ഭാഷയിലാണ്?
75
 ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ക്രിസ്ത്യന്‍ സമുദായത്തെ പ്രതിനിധാനം ചെയ്തത് ആരാണ്?
76
 നാഷണല്‍ വാ'ര്‍ റിസോഴ്സ് കൌസിലിന്റെ ചെയര്‍മാന്‍ ആരാണ് ?
77
 ഏത് നിയമപ്രകാരമാണ് ബംഗാളിനു വേണ്ടി പ്രത്യേക ഗവര്‍ണറെ നിയമിച്ചത്?
78
 ഭരണഘടനാ അസംബ്ലിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
79
 ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു ഭരണഘടനയുടെ ആർട്ടിക്കിൾ
80
 ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭരണത്തലവന്‍

No comments:

Powered by Blogger.