Daily Current Affairs | Malayalam | 11 February 2024

Daily Current Affairs | Malayalam | 11 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 11 ഫെബ്രുവരി 2024


1
 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' കമ്മിറ്റിയുടെ ചെയർമാൻ ആരാണ് - രാം നാഥ്‌ കോവിന്ദ്
2
  2024 ഫെബ്രുവരി 10 ന് അന്തരിച്ച പ്രശസ്ത കലാകാരനും പത്മഭൂഷൺ ജേതാവുമായ കേരളത്തിൽ നിന്നുള്ള കലാകാരൻ ആരാണ് - എ.രാമചന്ദ്രൻ
3
  2023 -24 ലെ പ്രൊവിഡൻറ് ഫണ്ട് നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് എന്താണ് - 8.25 %
4
  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം 2024 ഫെബ്രുവരി 17 ന് വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥാ ഉപഗ്രഹത്തിന്ടെ പേര് - ഇൻസാറ്റ്‌ 3 ഡി എസ്
5
  ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ INS ഉത്‍ക്രോഷിൽ പ്രിസിഷൻ അപ്പ്രോച്ച് റഡാർ ഉദ്‌ഘാടനം ചെയ്തത് ആരാണ് - അഡ്മിറൽ ആർ.ഹരികുമാർ
6
  ഹൈ ആൾട്ടിട്യൂഡ് സ്യൂഡോ സാറ്റലൈറ്റ് എന്ന പേരിൽ പുതിയ ആളില്ലാ വിമാനം പരീക്ഷിച്ചത് ഏത് സംഘടനയാണ് - CSIR നാഷണൽ എയ്‌റോ സ്പേസ് ലബോറട്ടറീസ്
7
  റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ 67 -ആംത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റ് ഏത് സ്ഥലത്താണ് നടക്കുന്നത് - ലഖ്‌നൗ
8
  2024 ഫെബ്രുവരി 08 ന് സ്വിറ്റ്‌ സർലാൻഡിലെ ജംഗ് ഫ്രാവ്‌ജോച്ചിലെ ഐസ് പാലസിൽ ശിലാഫലകം നൽകി ആദരിച്ച ഇന്ത്യൻ അത്ലറ്റിന്ടെ പേര് - നീരജ് ചോപ്ര
9
  ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക ചെറിയ മൃഗാശുപത്രി ഏത് സ്ഥലത്താണ് ടാറ്റ ട്രസ്റ്റ് ആരംഭിക്കുന്നത് - മുംബൈ
10
 2024 പാരീസ് ഒളിംപിക്സിൽ ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകുന്ന ഇന്ത്യൻ താരം - അഭിനവ് ബിന്ദ്ര


Daily Current Affairs | Malayalam |11 February 2024 Highlights:

1.Who is the Chairman of 'One Country One Election' Committee - Ram Nath Kovind
2.Who is the famous artist and Padma Bhushan winner from Kerala who passed away on 10 February 2024 - A. Ramachandran
3.What is the new rate of interest on provident fund deposits in 2023-24 - 8.25 %
4.Indian Space Research Organization to launch weather satellite on February 17, 2024 Name – INSAT 3DS
5.Who inaugurated the Precision Approach Radar on INS Utcrosh in Andaman and Nicobar Islands - Admiral R. Harikumar
6.Which organization tested a new unmanned aircraft called High Altitude Pseudo Satellite - CSIR National Aerospace Laboratories
7.67th All India Police Duty Meet of Railway Protection Force is held at which place - Lucknow
8.Name of Indian Athlete Honored with Plaque at Ice Palace, Jungfraujoch, Switzerland on February 08, 2024 - Neeraj Chopra
9.Tata Trust is opening India's first state-of-the-art small animal hospital at which location - Mumbai
10.Indian star to be part of torch relay for 2024 Paris Olympics - Abhinav Bindra


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.