Daily Current Affairs | Malayalam | 12 February 2024

Daily Current Affairs | Malayalam | 12 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഫെബ്രുവരി 2024


1
 കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഏത് മന്ത്രാലയത്തിന് കീഴിലാണ് വരുന്നത് - ശാസ്ത്ര സാങ്കേതിക മന്ത്രാലയം
2
  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയർസ് കേരള വിഭാഗം ഏർപ്പെടുത്തിയ കെ.പി.പി നമ്പ്യാർ അവാർഡ് 2024 ആർക്കാണ് ലഭിച്ചത് - എസ്.സോമനാഥ്
3
  2024 ഫെബ്രുവരി 11 ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - ജസ്റ്റിസ് എസ്.വൈദ്യനാഥൻ
4
  2024 ൽ പുരുഷന്മാർക്കും സ്ത്രീകൾക്കും സൈന്യത്തിൽ നിർബന്ധിത സേവനത്തിനായി ഒരു നിയമം ഉണ്ടാക്കിയ രാജ്യം ഏത് - മ്യാന്മാർ
5
  ചെന്നൈ ഓപ്പൺ എ.ടി.പി ചലഞ്ചർ ട്രോഫി ജേതാവ് - സുമിത് നാഗൽ
6
  U -19 ലോകകപ്പ് 2024 ഫൈനലിൽ ഏത് ടീമിന് എതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത് - ഓസ്‌ട്രേലിയ
7
  2024 ഫെബ്രുവരി 09 ന് സമാപിച്ച 17 -ആം ലോക്‌സഭയുടെ ശരാശരി സിറ്റിംഗ് എത്രയാണ് - 55 ദിവസം
8
  2023 ൽ യു.എസ് പൗരത്വം സ്വീകരിക്കുന്ന രാജ്യമേതാണ് - മെക്സിക്കോ
9
  2024 ഫെബ്രുവരി 11 ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന L & T മുംബൈ ഓപ്പൺ WTA ടൂർണമെൻറ് കിരീടം നേടിയത് ആരാണ് - ദർജ സെമെനിസ്റ്റജ
10
 അടുത്തിടെ ഹിമാചൽ പ്രദേശിൽ നിന്നും കണ്ടെത്തപ്പെട്ട അപൂർവ ഇനം ചിത്രശലഭം - ഡസ്റ്റഡ് അപ്പോളോ


Daily Current Affairs | Malayalam |12 February 2024 Highlights:

1.Council of Scientific and Industrial Research comes under which Ministry – Ministry of Science and Technology
2.Who won K.P.P Nambiar Award 2024 instituted by Kerala Department of Electrical and Electronic Engineers - S.Somnath
3.Who was sworn in as the Chief Justice of Meghalaya High Court on 11 February 2024 - Justice S. Vaidyanathan
4.In 2024 which country made a law for compulsory military service for both men and women – Myanmar
5.Chennai Open ATP Challenger Trophy Winner - Sumit Nagal
6.Against which team India lost in U-19 World Cup 2024 final - Australia
7.What is the average sitting of the 17th Lok Sabha which ended on 09 February 2024 - 55 days
8.Which country will accept U S citizenship in 2023 - Mexico
9.Who won the title of L & T Mumbai Open WTA tournament held at Cricket Club of India on 11 February 2024 - Darja Semenistaja
10.A rare species of butterfly found recently from Himachal Pradesh - Dusted Apollo


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.