Daily Current Affairs | Malayalam | 15 February 2024

Daily Current Affairs | Malayalam | 15 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഫെബ്രുവരി 2024


1
 ശിവമോഗ വിമാനത്താവളം ഈയിടെ ഉദ്‌ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്/ യൂണിയൻ ടെറിട്ടറിയിലാണ് - കർണാടക
2
  2024 ഫെബ്രുവരി 17 ന് കേരളത്തിലെ തൃശൂർ ജില്ലയിൽ ട്രാൻസ് ജെൻഡറുകൾക്കായുള്ള കലോത്സവം ഏത് പേരിലാണ് ആരംഭിക്കുന്നത് - വർണപ്പകിട്ട് 2024
3
  2024 ഫെബ്രുവരി 14 ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ആരാണ് ഉദ്‌ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്രമോദി
4
  2024 ഫെബ്രുവരി 14 ന് 16 -ആം ധനകാര്യ കമ്മീഷന്റെ ആദ്യ യോഗം ആരുടെ അധ്യക്ഷതയിലാണ് നടന്നത് - അരവിന്ദ് പനഗരിയ
5
  ചെസ് ഒളിംപിയാഡിന്ടെ 45 -ആംത് എഡിഷൻ ഏത് സ്ഥലത്താണ് നടക്കുന്നത് - ബുഡാപെസ്റ്റ്
6
  സംസ്ഥാനത്തിന്ടെ നാലാമത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി നിയോഗിക്കപ്പെട്ട ഗുപ്തേശ്വർ വനം ഏത് സംസ്ഥാനത്താണ് - ഒഡീഷ
7
  പ്രൈം വോളിബോൾ ലീഗിന്ടെ മൂന്നാം സീസൺ ആരംഭിക്കുന്നത് ഏത് സ്ഥലത്താണ് - ചെന്നൈ
8
  2024 ഫെബ്രുവരി 14 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുടെ പേര് - പ്രബോവോ സുബിയാന്തോ
9
  ലോകത്തിലെ ആദ്യത്തെ എയർ ടാക്സി ഏത് നഗരത്തിലായിരിക്കും - ദുബായ്
10
 ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന്ടെ പുതുക്കിയ സമ്മാനത്തുക - 15 ലക്ഷം
11
 അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - Dattajirao Gaekwad


Daily Current Affairs | Malayalam |15 February 2024 Highlights:

1.Shivamogga airport was recently inaugurated in which state/ union territory – Karnataka
17th February 2024 In Thrissur District Kerala By Which Name Kalotsavam For Transgenders - Varnapakkit 2024
Who inaugurated the first Hindu temple in Abu Dhabi on February 14, 2024 - Prime Minister Narendra Modi
The first meeting of the 16th Finance Commission was held on 14 February 2024 under whose chairmanship – Arvind Panagariya
Where will the 45th edition of the Chess Olympiad be held - Budapest
Gupteshwar Forest is designated as the fourth Biodiversity Heritage Site of the state in which state – Odisha
3rd season of Prime Volleyball League starts at which place - Chennai
Name of Indonesian Defense Minister - Prabowo Subianto who declared victory in presidential election held on February 14, 2024
World's first air taxi will be in which city - Dubai
Revised prize money of Dada Sahib Phalke Award - 15 lakhs
Former Indian cricketer - Dattajirao Gaekwad who passed away recently


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.