Daily Current Affairs | Malayalam | 16 February 2024

Daily Current Affairs | Malayalam | 16 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഫെബ്രുവരി 2024


1
 അടുത്തിടെ വാർത്തകളിൽ കണ്ട പുങ്ങനൂർ പശുവിൻടെ ജന്മദേശം ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് - ആന്ധ്രാപ്രദേശ്
2
  2024 ജനുവരി 31 വരെയുള്ള കാലയളവിലെ MNRE ഡാറ്റ പ്രകാരം, ഏത് സംസ്ഥാനമാണ് അടുത്തിടെ പുനരുപയോഗിക്കാവുന്ന ഊർജ്ജ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ചേർന്നത് - കേരളം
3
  2024 ലെ ഗ്ലോബൽ ജീനോം ഇനിഷ്യേറ്റീവ് ഫോർ ഗാർഡൻസ് അവാർഡ് നേടിയ കേരളത്തിലെ ഏത് സ്ഥാപനമാണ് - JNTBGRI
4
  2022- 23 ലെ തൊഴിലാളി ജനസംഖ്യാ അനുപാതം അനുസരിച്ച്, കേരളത്തിലെ ജനസംഖ്യയിൽ എത്ര ശതമാനം തൊഴിലെടുക്കുന്നു - 50.5 %
5
  ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടി 2024 ഫെബ്രുവരി 15 ന് ഏത് സ്ഥലത്താണ് നടന്നത് - ഗുവാഹത്തി
6
  ഇന്ത്യൻ ഹാമ്മർ ത്രോ താരം രചന കുമാരിയെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് എത്ര വർഷത്തേക്ക് വിലക്കിയിരുന്നു - 12 വർഷം
7
  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കായി ഏത് കമ്പനിയുമായി കരാർ ഒപ്പിട്ടു - ബി.പി.സി.എൽ
8
  സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ആരുടെ പേരിലാണ് പുനർ നാമകരണം ചെയ്തത് - നിരഞ്ജൻ ഷാ
9
  ആരാണ് പാകിസ്ഥാൻ പ്രസിഡന്റ് ആകാൻ സാധ്യത - ആസിഫ് അലി സർദാരി
10
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസുകൾ ഉള്ള നഗരം - ഡൽഹി


Daily Current Affairs | Malayalam |16 February 2024 Highlights:

1.Punganur cow which was in the news recently is native to which state in India - Andhra Pradesh 2.According to MNRE data for the period upto January 31, 2024, which state has recently joined the list of renewable energy rich states Kerala 3.Which institution in Kerala has won the Global Genome Initiative for Gardens Award 2024 - JNTBGRI 4.According to labor population ratio in 2022-23, what percentage of Kerala's population is employed - 50.5 % 5.India's first Digital India Future Skills Summit was held on 15 February 2024 at which place - Guwahati 6.How many years was Indian hammer thrower Rachna Kumari banned for doping - 12 years 7.Cochin International Airport Limited signed agreement with which company for green hydrogen project - BPCL 8.After whom the Saurashtra Cricket Association Stadium was renamed - Niranjan Shah 9.Who is likely to be the President of Pakistan - Asif Ali Zardari 10.The city with the largest number of electric buses in India - Delhi


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.