Daily Current Affairs | Malayalam | 19 February 2024

Daily Current Affairs | Malayalam | 19 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 19 ഫെബ്രുവരി 2024



1
 ജാരവാസ്, സെന്റിനലീസ് ഗോത്രങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ്/ കേന്ദ്ര ഭരണ പ്രദേശത്താണ് കാണപ്പെടുന്നത് - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
2
  ആരോഗ്യ മന്ത്രി വീണാ ജോർജിന്ടെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ എത്ര ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കും - 40 ഹോമിയോ ഡിസ്പെൻസറികൾ
3
  മിലൻ നാവിക അഭ്യാസത്തിന്ടെ 12 -ആംത് എഡിഷൻ എവിടെയാണ് നടക്കുന്നത് - വിശാഖപട്ടണം
4
  2024 ഫെബ്രുവരി 18 ന് ഏത് ടീമിനെതിരെയാണ് ഇന്ത്യ ആദ്യമായി 2024 ബാഡ്മിൻറൺ ഏഷ്യ ടീം വനിതാ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് - തായ്‌ലൻഡ്
5
  2024 ഫെബ്രുവരി 18 ന് ജൈന ദർശകൻ ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തിൽ അർദ്ധ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സർക്കാർ ഏതാണ് - ഛത്തീസ്ഗഡ് സർക്കാർ
6
  ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, പൊതു ഇലക്ട്രക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനം ഏതാണ് - കർണാടക
7
  2024 ഫെബ്രുവരി 18 ന് ഏത് ടീമിനെതിരെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം നേടിയത് - ഇംഗ്ലണ്ട്
8
  ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ച് വസീം അക്രത്തിന്ടെ റെക്കോർഡിന് ഒപ്പമെത്തിയത് ആരാണ് - യശസ്വി ജയ്‌സ്വാൾ
9
  2024 ഖത്തർ ഓപ്പൺ നേടിയത് ആരാണ് - ഇഗ സ്വിയതെക്
10
 2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി നിരോധിച്ച ഇന്ത്യൻ സംസ്ഥാനം - തമിഴ്‌നാട്


Daily Current Affairs | Malayalam |19 February 2024 Highlights:

1.Jarawas and Sentinelese tribes are found in which state/ union territory of India - Andaman and Nicobar Islands 2.According to Health Minister Veena George's new order how many homeo dispensaries will be started in Kerala - 40 homeo dispensaries 3. Where the 12th edition of the Milan Naval Exercise will be held - Visakhapatnam 4.India won the 2024 Badminton Asia Team Women's Championship title for the first time against which team on 18 February 2024 – Thailand 5.Which government has declared half-day mourning for Jain seer Acharya Vidyasagar Maharaj on February 18, 2024 - Government of Chhattisgarh 6.According to Bureau of Energy Efficiency statistics, which state tops the country in terms of public electric vehicle charging stations – Karnataka 7.18 February 2024 India's biggest Test win against which team - England 8.Who has equaled Wasim Akram's record for most sixes in a Test innings - Yashaswi Jaiswal 9.Who won Qatar Open 2024 - Iga Swiatek 10.Indian state to ban cotton candy in February 2024 - Tamil Nadu


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.