Daily Current Affairs Malayalam Images - 04 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 04 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 81 to 90.
81
2024 ഫെബ്രുവരിയിൽ അന്തരിച്ച, ഗോവ, മയ്യഴി വിമോചന സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള സ്വാതന്ത്ര്യസമരസേനാനി - കെ. വി. നാരായണൻ നായർ
KV Narayanan Nair (98), who was a freedom fighter and also leader of the liberation struggle of Goa amd Mayyazhi, passed away. He was also a leader of the socialist trade union. During the days of the rebellion, KV Narayanan is said to have been subjected to brutal torture by the Goan army.
KV Narayanan Nair
82
ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി,'ഗുരുവിന്റെ വഴിയിൽ' എന്ന നോവൽ രചിച്ചത് - ഡോ. ഓമന ഗംഗാധരൻ
Dr. Omana Gangadharan wrote the novel 'Guru's Way' based on the life of Sree Narayana Guru.
Dr. Omana Gangadharan
83
കേരളത്തിന്റെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത് - വി. ഹരി നായർ
കേരളത്തിന്റെ മുൻ നിയമ സെക്രട്ടറിയായിരുന്നു.
Former law secretary V Hari Nair has been appointed as the new Chief Information Commissioner (CIC) of Thiruvananthapuram by the government.
V Hari Nair
84
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർപേഴ്സൺ - കെ. ബൈജുനാഥ്
K. Baijunath has been appointed as Acting Chairperson of Kerala State Human Rights Commission
K. Baijunath
85
അടുത്തിടെ ഏത് ഐ.ഐ.ടി.യിലെ ഗവേഷകരാണ് ഗോമൂത്രത്തിൽ നിന്നും വിജയകരമായി വൈദ്യുതിയും വളവും ഉല്പാദിപ്പിച്ചത് - ഐ. ഐ. ടി. പാലക്കാട്
Praveena Gangadharan, Assistant Professor, Department of Civil Engineering, IIT-Palakkad, has devised a revolutionary solution—utilizing urine to generate renewable energy and produce biofertilizer simultaneously.
urine to generate renewable energy
86
ഇന്ത്യയ്ക്കും മാലദ്വീപിനുമിടയിൽ ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വരുന്ന പുതിയ നാവികത്താവളം - ഐ. എൻ. എസ്. ജടായു
The inauguration of the new naval base, INS Jatayu, in Minicoy islands is scheduled for 4-5 March. Following Prime Minister Narendra Modi's visit to Lakshadweep, India is planning to establish new naval and air bases in Agatti and Minicoy Islands, strategically located in the Arabian Sea, to solidify the country's maritime footprint and enhance regional security.
INS Jatayu
87
പി. ജെ. ആന്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി. ജെ. ആന്റണി പുരസ്കാരത്തിന് അർഹനായത് - കരിവെള്ളൂർ മുരളി
This year's PJ Antony Award to Karivellur Murali.
Karivellur Murali
88
എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിക്കുന്ന പ്ലാറ്റ്ഫോം - ബീമ സുഗം
Bima Sugam is a digital public infrastructure or protocol with open standards and interoperable platforms, enabling seamless integration with various services to facilitate purchase, sale, settlement of insurance claims, grievance redressal and servicing of insurance policies and other related matters as allowed.
Bima Sugam
89
ഐസിസി ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം - മുഹമ്മദ് നബി (അഫ്ഗാനിസ്ഥാൻ)
Nabi, renowned for his prowess in T20Is, now claims the top spot in ODIs following his remarkable 136-run innings. At 39 years and one month, he becomes the oldest player to lead the ICC ODI all-rounders' table, surpassing Tillakaratne Dilshan's previous record set at 38 years and eight months in June 2015.
Mohammad Nabi Becomes Oldest Player
90
അയനം സാംസ്കാരിക വേദിയുടെ എ. അയ്യപ്പൻ കവിതാപുരസ്കാരത്തിന് അർഹയായത് - അനിത തമ്പി

'മുരിങ്ങ, വാഴ, കറിവേപ്പ്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം
Ayyappan poetry award to Anita Thambi
Anita Thambi

No comments:

Powered by Blogger.