Daily Current Affairs | Malayalam | 21 February 2024

Daily Current Affairs | Malayalam | 21 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 21 ഫെബ്രുവരി 2024



1
 ഏത് മന്ത്രാലയമാണ് 'പി.എം വിശ്വകർമ യോജന' ആരംഭിച്ചത് - സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം
2
  ഇറാനിലെ ടെഹ്റാനിൽ 2024 ൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ അവസാനം ഇന്ത്യ എത്ര സ്വർണം നേടി - മൂന്ന് സ്വർണം
3
  ഇന്ത്യയുടെ മുൻ നിര സമ്മേളനമായ റെയ്‌സിന ഡയലോഗിന്ടെ 9 -ആം പതിപ്പ് ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് - ജിയോ പൊളിറ്റിക്‌സും ജിയോ ഇക്കണോമിക്‌സും
4
  വിമൻസ് പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ, വനിതാ ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഏത് തീയതിയിലാണ് ആരംഭിക്കുന്നത് - 2024 ഫെബ്രുവരി 23
5
  2024 ഫെബ്രുവരി 19 ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഉദ്‌ഘാടനം ചെയ്തത് ഏത് സ്ഥലത്താണ് - ഗുവാഹത്തി
6
  11 -ആംത് അന്താരാഷ്ട്ര പപ്പറ്റ് ഫെസ്റ്റിവൽ എവിടെയാണ് നടക്കുന്നത് - ചണ്ടീഗഡ്
7
  വോട്ടർ ബോധവത്കരണ കാമ്പയിനിൻടെ കീഴിൽ പഞ്ചാബിന്റെ 'സ്റ്റേറ്റ് ഐക്കൺ' എന്ന് നാമകരണം ചെയ്യപ്പെട്ടത് ആരാണ് - ശുഭ്മാൻ ഗിൽ
8
  2024 ഫെബ്രുവരി 20 ന് ശ്രീ ധർമ്മേന്ദ്ര പ്രധാൻ, രാജ്യത്തെ ആദ്യത്തെ സ്‌കിൽ ഇന്ത്യ സെന്റർ ഉദ്‌ഘാടനം ചെയ്തത് ഏത് സ്ഥലത്താണ് - സംബൽപൂർ, ഒഡീഷ
9
  മിസോറാമും അരുണാചൽ പ്രദേശും സംസ്ഥാന രൂപീകരണ ദിനം ആചരിച്ചത് ഏത് തീയതിയിലാണ് - ഫെബ്രുവരി 20
10
 കേരളത്തിന്ടെ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി - ബിജു പ്രഭാകർ


Daily Current Affairs | Malayalam |21 February 2024 Highlights:

1.Which Ministry launched 'PM Vishwakarma Yojana' - Ministry of Micro, Small and Medium Enterprises 2.How many golds did India win at the end of the 2024 Asian Indoor Athletics Championships in Tehran, Iran - three golds 3.9th edition of Raisina Dialoginte, India's premier conference will focus on – Geopolitics and Geoeconomics 4.Second season of Women's Premier League, Women's T20 Cricket Championship starts on which date - 23 February 2024 5.Union Minister Anurag Singh Thakur inaugurated the Khelo India University Games on 19 February 2024 at which place - Guwahati 6.Where is the 11th International Puppet Festival being held - Chandigarh 7.Who Named Punjab's 'State Icon' Under Voter Awareness Campaign - Shubman Gill 8.On February 20, 2024 Shri Dharmendra Pradhan inaugurated the country's first Skill India Center at which place - Sambalpur, Odisha 9.Mizoram and Arunachal Pradesh observed statehood day on which date – 20 February 10.Kerala's new Industries Department Secretary - Biju Prabhakar


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.