Daily Current Affairs | Malayalam | 22 February 2024

Daily Current Affairs | Malayalam | 22 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഫെബ്രുവരി 2024



1
 മാഗ് ബിഹു ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത് - അസം
2
  2024 ലെ കേരള സംസ്ഥാന റവന്യൂ വകുപ്പിന്ടെ അവാർഡുകളിൽ മികച്ച കളക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ജെറോമിക് ജോർജ്
3
  ഏത് സൈനികാഭ്യാസത്തിനിടെയാണ് മാരിടൈം ടെക്നിക്കൽ എക്‌സ്‌പോസിഷൻ ഉദ്‌ഘാടനം ചെയ്തത് - മിലാൻ 2024
4
  ഇന്ത്യ - ചൈന കോർപ്‌സ് കമാൻഡർ ലെവൽ മീറ്റിംഗിന്റെ 21 -ആം റൗണ്ട് ഏത് സ്ഥലത്താണ് നടന്നത് - ചുഷുൽമോൾഡോ
5
  മാലിദ്വീപിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് ആയി ആരാണ് നിയമിതനായത് - അബ്ദുല്ല ഷാഹിദ്
6
  'ഹിമാലയൻ ബാസ്കറ്റ് 2024 ഫെബ്രുവരി 19 ന് ആരംഭിച്ച പ്രാദേശിക തൊഴിൽ വർദ്ധിപ്പിക്കുന്നതിനുള്ള ഏത് സംസ്ഥാന സർക്കാരിന്റെ സംരംഭമാണ് - ഉത്തരാഖണ്ഡ്
7
  ശാന്തി പ്രയാസ് IV' എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - നേപ്പാൾ
8
  2024 ലെ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ് - അലക്സ് ഡോസൺ
9
  ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 ൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ് - ഷാറൂഖ് ഖാൻ
10
 ഇന്ത്യയിൽ ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം - കേരളം


Daily Current Affairs | Malayalam |22 February 2024 Highlights:

1.Magh Bihu is celebrated in which state – Assam
2.Who has been selected as the best collector at Kerala State Revenue Department Awards 2024 - Jeromick George
3.During which military exercise was the Maritime Technical Exposition inaugurated - Milan 2024
4.21st round of India - China Corps Commander level meeting was held at which place - Chushulmoldo
5.Who has been appointed as the President of Maldives Democratic Party, the largest opposition party in Maldives - Abdullah Shahid
6.'Himalayan Basket is an initiative of which state government to boost local employment launched on 19 February 2024 - Uttarakhand
7.Which country will host the multinational military exercise 'Shanti Prayas IV' - Nepal
8.Who won the 2024 Underwater Photographer of the Year Award - Alex Dawson
9.Who Wins Best Actor Award at Dada Sahib Phalke Film Festival Awards 2024 - Shah Rukh Khan
10.The first state in India to issue a district-level antibiogram - Kerala


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.