Daily Current Affairs | Malayalam | 04 March 2024

Daily Current Affairs | Malayalam | 04 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 04 മാർച്ച് 2024



1
 2025 ൽ G 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ദക്ഷിണാഫ്രിക്ക
2
  2024 മാർച്ച് 03 ന് ഉദ്‌ഘാടനം ചെയ്ത 600 ബൊള്ളാർഡ് പുൾ ടഗിന്റെ പേര് - ഓഷ്യൻ ഗ്രേസ്
3
  ഇന്ത്യൻ നാവികസേനയുടെ പുതിയ സ്ക്വാഡ്രൺ INAS 334, 2024 മാർച്ച് 06 ന് ഏത് ഹെലികോപ്റ്ററുകളെ അതിന്ടെ പ്രവർത്തനത്തിനായി ഉൾപ്പെടുത്തും - MH 60 R സീഹോക്ക്
4
  മാലിദ്വീപിന്‌ വളരെ അടുത്ത് തുറക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ താവളത്തിന്ടെ പേര് - ഐ.എൻ.എസ് ജടായു
5
  വിവാദ തെരഞ്ഞെടുപ്പിന് ശേഷം ആരാണ് രണ്ടാം തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുന്നത് - ഷെഹ്ബാസ് ഷെരീഫ്
6
  2024 മാർച്ച് 01 ന് ഉദ്‌ഘാടനം ചെയ്ത സിന്ത്രി വളം പ്ലാൻറ് ഏത് സംസ്ഥാനത്താണ് - ജാർഖണ്ഡ്
7
  ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ആദ്യ വനിതാ സ്നൈപ്പറായി ചേർന്ന് ചരിത്രം സൃഷ്ടിച്ച സബ് ഇൻസ്‌പെക്ടർ - സുമൻ കുമാരി
8
  ഭൂമിശാസ്ത്രപരമായ സൂചന ടാഗ് ലഭിച്ച താരകാസി അല്ലെങ്കിൽ സിൽവർ ഫിലിഗ്രി എന്നറിയപ്പെടുന്ന രൂപ തർക്കാശി ഏത് സംസ്ഥാനത്തിന്ടെ ഉൽപ്പന്നമാണ് - കട്ടക്ക്, ഒഡീഷ
9
  നാഷണൽ ബാസ്കറ്റ്ബാൾ അസോസിയേഷനിൽ 40,000 പോയിൻറ് നേടുന്ന ആദ്യ കളിക്കാരൻ ആരാണ് - ലെബ്രോൺ ജെയിംസ്
10
 2024 ലെ റൊമെയ്ൻ റോളണ്ട് ബുക്ക് പ്രൈസ് ലഭിച്ചത് - പങ്കജ് കുമാർ ചാറ്റർജി


Daily Current Affairs | Malayalam |04 March 2024 Highlights:

1.Which country will host the G 20 summit in 2025 – South Africa
2.600 bollard pull tug launched on 03 March 2024 Name – Ocean Grace
3.Indian Navy's new squadron INAS 334, which helicopters will be inducted into its operations on 06 March 2024 - MH 60 R Seahawk
4.Indian Navy's second base to open very close to Maldives is named - INS Jatayu
5.Who will become the Prime Minister of Pakistan for the second time after the controversial election - Shehbaz Sharif
6.Sintri Fertilizer Plant inaugurated on 01 March 2024 in which state – Jharkhand
7.Sub-Inspector Suman Kumari, who made history by becoming the first woman sniper in the Border Security Force
8.Rupa Tarkasi also known as Tarakasi or silver filigree with geographical indication tag is a product of which state – Cuttack, Odisha
9.Who was the first player to score 40,000 points in the National Basketball Association - LeBron James
10.2024 Romain Rolland Book Prize Winner - Pankaj Kumar Chatterjee



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.