Daily Current Affairs | Malayalam | 05 March 2024

Daily Current Affairs | Malayalam | 05 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 05 മാർച്ച് 2024



1
 റെയിൽവേ ബോർഡ് ഓഫ് ഇന്ത്യയുടെ തലവനായ ആദ്യ വനിത ആരാണ് - ജയ വർമ്മ സിൻഹ
2
  കേന്ദ്ര ഗവണ്മെന്റിന്റെ നഗര മെച്ചപ്പെടുത്തൽ പദ്ധതിയുടെ തുടർ നടപടിയായ സ്മാർട്ട് 2.0 നായി തിരഞ്ഞെടുത്ത സിറ്റി കോർപ്പറേഷൻ ഏതാണ് - തിരുവനന്തപുരം
3
  സ്റ്റാർട്ടപ്പുകളുടെ ഗവേഷണത്തിനും വികസനത്തിനും ധനസഹായം നൽകുന്നതിന് ADITI എന്ന് പേരിട്ടിരിക്കുന്ന ഒരു പദ്ധതി ഏത് മേഖലയെ ഉദ്ദേശിച്ചിട്ടുള്ളതാണ് - സായുധ സേന
4
  കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ (500 മെഗാവാട്ട്) 'കോർ ലോഡിങ്' ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചത് ആരാണ് - പ്രധാനമന്ത്രി നരേന്ദ്രമോദി
5
  സ്റ്റെയിൻലെസ്സ് സ്റ്റീൽ മേഖലയിലെ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് 04 മാർച്ച് 2024 ന് ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - ഹിസാർ, ഹരിയാന
6
  റഷ്യയിൽ നിന്ന് 'പാർസ് 1 ' ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം - ഇറാൻ
7
  ഗർഭധാരണം അവസാനിപ്പിക്കുന്നതിന് സംരക്ഷണം നൽകുന്ന ആദ്യ രാജ്യം - ഫ്രാൻസ്
8
  2024 മാർച്ചിൽ പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ പുരുഷ വനിതാ ടേബിൾ ടെന്നീസ് ടീമുകളുടെ ലോക റാങ്ക് എത്രയാണ് - പുരുഷന്മാരുടെ 15 വനിതകളുടെ 13
9
  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അതിന്ടെ 174 -ആം സ്ഥാപക ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് - 04 മാർച്ച് 2024
10
 അടുത്തിടെ 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി ലഭിച്ച ജാംനഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് - ഗുജറാത്ത്


Daily Current Affairs | Malayalam |05 March 2024 Highlights:

1.Who is the first woman to head the Railway Board of India - Jaya Verma Sinha
2.Which city corporation has been chosen for Smart 2.0, the follow-up of the Central Government's urban improvement plan - Thiruvananthapuram
3.A scheme called ADITI to fund research and development of start-ups is aimed at which sector – Armed Forces
4.Who witnessed the commencement of 'core loading' at India's first indigenous fast breeder reactor (500 MW) at Kalpakkam - PM Narendra Modi
5.Country's first green hydrogen plant in stainless steel sector inaugurated on 04 March 2024 at which location - Hisar, Haryana
6.The country that launched Pars 1 satellite from Russia - Iran
7.The first country to provide protection for termination of pregnancy - France
8.What is the world rank of Indian men's and women's table tennis teams who have qualified for the Paris Olympics in March 2024 - Men's 15 Women's 13
9.Geological Survey of India is celebrating its 174th Foundation Day on which date – 04 March 2024
10.Jamnagar airport which recently received international status for 10 days is located in - Gujarat


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.