Daily Current Affairs | Malayalam | 06 March 2024

Daily Current Affairs | Malayalam | 06 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 06 മാർച്ച് 2024



1
 ഇന്ത്യൻ നാവികസേനയുടെ പുതിയ ബേസ് ഐ.എൻ.എസ് ജടായു ഏത് കേന്ദ്ര ഭരണ പ്രദേശത്താണ് - ലക്ഷദ്വീപ്
2
  2024 മാർച്ച് 05 ന് കേരളത്തിന്ടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - വി.ഹരി നായർ
3
  2021 - 22 ലെ അഖില കേരള ഉന്നത വിദ്യാഭ്യാസ സർവേ പ്രകാരം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൊത്തം എൻറോൾമെൻറ് അനുപാതം എത്രയാണ് - 41.3 %
4
  ആർക്കാണ് ഈ വർഷത്തെ തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ചത് - എം.കെ.സാനു
5
  ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റൂട്ട് മാർച്ച് 06 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് നഗരത്തിൽ ഉദ്‌ഘാടനം ചെയ്യും - കൊൽക്കത്ത
6
  അടുത്തിടെ ജി.ഐ ടാഗ് അനുവദിച്ച ഏത് സംസ്ഥാനത്തിന്ടെ ഗോത്ര വസ്ത്രമാണ് റിസ - ത്രിപുര
7
  11 x ACTCM ബാർജ് പദ്ധതിയുടെ അഞ്ചാമത്തെ ബാർജ് ഇന്ത്യൻ നാവിക സേന മാർച്ച് 04 ന് ഏത് സ്ഥലത്താണ് കമ്മീഷൻ ചെയ്തത് - നേവൽ ഡോക്‌യാർഡ്, മുംബൈ
8
  സന്തോഷ് ട്രോഫിക്കുള്ള 77 -ആംത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഏത് ടീമിന് എതിരെയാണ് കേരളം തോറ്റത് - മിസോറാം
9
  2024 മാർച്ച് 04 മുതൽ മാർച്ച് 09 വരെ ഏത് നദിയിലാണ് ഏഷ്യൻ റിവർ റാഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത് - സത്ലജ് നദി
10
 കേരളത്തിലെ ആദ്യ AI അദ്ധ്യാപിക - ഐറിസ്
11
 ഇന്ത്യയിലെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമായത് - ബീഹാർ


Daily Current Affairs | Malayalam |06 March 2024 Highlights:

1.Indian Navy's new base INS Jatayu is located in which union territory - Lakshadweep
2.Who was sworn in as the Chief Information Commissioner of Kerala on March 05, 2024 - V. Hari Nair
3.According to All Kerala Higher Education Survey 2021 - 22, what is the total enrollment ratio of higher education institutions in the state - 41.3 %
4.Who won this year's Takzhi Sahitya Puraskar - M.K Sanu
5.Prime Minister Narendra Modi will inaugurate India's first underwater route on March 06 in which city - Kolkata
6.Risa is the tribal dress of any state which has recently been granted GI tag - Tripura
7.The fifth barge of the 11 x ACTCM barge project was commissioned by the Indian Navy on March 04 at which location – Naval Dockyard, Mumbai
8.Against which team did Kerala lose in the 77th National Football Championship for Santosh Trophy - Mizoram
9.Asian River Rafting Championship was organized on which river from March 04 to March 09, 2024 – Sutlej River
10.Kerala's First AI Teacher - Iris
11.India's first National Dolphin Research Center established - Bihar


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.