Daily Current Affairs | Malayalam | 08 March 2024

Daily Current Affairs | Malayalam | 08 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 08 മാർച്ച് 2024



1
 അന്താരാഷ്ട്രാ വനിതാ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 08 മാർച്ച്
2
  കേരള ഹയർ ആൻഡ് റെസ്ക്യൂ സർവീസസിന്ടെ ആദ്യ ബാച്ചിൽ എത്ര വനിതാ ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി - 82 വനിതാ അഗ്നിശമന സേനാംഗങ്ങൾ
3
  'സീ ഡിഫൻഡേർസ് 2024', ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത അഭ്യാസമാണ് - ഇന്ത്യയും യു.എസും
4
  സെൻട്രൽ സംസ്കൃത സർവ്വകലാശാലയുടെ ആദ്യ ബിരുദം 2024 മാർച്ച് 07 ന് നടന്നത് ഏത് സ്ഥലത്താണ് - ന്യൂ ഡൽഹി
5
  2024 ലെ ദേശീയ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിൽ ആരാണ് ഒന്നാം സമ്മാനം നേടിയത് - യതിൻ ഭാസ്കർ ദുഗ്ഗൽ
6
  54 -ആംത് ബി.ജി.ബി - ബി.എസ്.എഫ് ബോർഡർ കോൺഫെറൻസ് എവിടെയാണ് നടന്നത് - ധാക്ക
7
  ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരൻ ആരാണ് - യശസ്വി ജയ്‌സ്വാൾ
8
  2024 മാർച്ച് 07 ന് നാറ്റോയുടെ 32 -ആമത്തെ അംഗമായ രാജ്യം ഏത് - സ്വീഡൻ
9
  വനിതാ പ്രീമിയർ ലീഗിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയത് ആരാണ് - ഷബ്നം ഷക്കീൽ
10
 കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷൻ - തൃപ്പൂണിത്തുറ


Daily Current Affairs | Malayalam |08 March 2024 Highlights:

1.International Women's Day is celebrated on which date - 08 March
2.How many women officers completed training in the first batch of Kerala Hire and Rescue Services - 82 women firefighters
3.'Sea Defenders 2024' is a joint exercise between which two countries - India and the US
4.First Graduation of Central Sanskrit University was held on 07 March 2024 at which place – New Delhi
5.Who won first prize in National Youth Parliament Festival 2024 - Yatin Bhaskar Duggal
6.Where was the 54th BGB - BSF Border Conference held - Dhaka
7.Who is the fastest Indian to score 1000 runs in Test cricket - Yashaswi Jaiswal
8.Which country will become the 32nd member of NATO on March 07, 2024 – Sweden
9.Who became the youngest player to play in Women's Premier League - Shabnam Shakeel
10.The last station of Kochi Metro's first phase- Tripunithura


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.