Daily Current Affairs | Malayalam | 09 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 09 മാർച്ച് 2024
1
ഏറ്റവും കൂടുതൽ സന്തോഷ് ട്രോഫി നേടിയ ടീം ഏത് -
പശ്ചിമ ബംഗാൾ 2
2024 മാർച്ച് 08 ന് രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സന്ടെ പേര് - സുധാ മൂർത്തി 3
ഒന്നാം ദേശീയ ക്രിയേറ്റർസ് അവാർഡിൽ ഏറ്റവും ക്രിയേറ്റിവ് ഫീമെയ്ൽ അവാർഡ് ആർക്കാണ് ലഭിച്ചത് -
ശ്രദ്ധ ജെയിൻ 4
മീസിൽസ്, റൂബെല്ല എന്നിവയെ ചെറുക്കാനുള്ള ശ്രമത്തിനു അമേരിക്കൻ റെഡ് ക്രോസ് ആസ്ഥാനത്തു നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച അവാർഡ് ഏതാണ് -
മീസിൽസ് ആൻഡ് റൂബെല്ല ചാമ്പ്യൻ അവാർഡ് 5
2024 ലെ അന്താരാഷ്ട്രാ വനിതാ ദിനത്തിൽ പ്രധാനമന്ത്രി എൽ.പി.ജി സിലിണ്ടർ വിലയിൽ എത്ര തുക കുറച്ചു - 100 രൂപ 6
ഐ.എസ്.ആർ.ഒ യുടെ ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 4 അതിന്ടെ അടുത്ത ചാന്ദ്ര ദൗത്യം എത്ര ഘട്ടങ്ങളിലായി വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നു -
രണ്ട് ഘട്ടങ്ങൾ 7
ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്ന് സേനകളുടെ അഭ്യാസം 'ഭാരത് ശക്തി' ഏത് സംസ്ഥാനത്ത് നടത്തും - രാജസ്ഥാൻ 8
ഇന്റർനാഷണൽ സോളാർ അലയൻസിന്ടെ 97 -ആംതെ അംഗമായി മാറിയ രാജ്യം - പനാമ 9
68 -ആം വയസ്സിൽ അന്തരിച്ച 'ഡ്രാഗൺ ബോൾ', മാംഗ പയനിയർ എന്നിവയുടെ സൃഷ്ടാവ് ആരാണ് -
അകിര തൊറിയാമ
10
മനുഷ്യ വന്യജീവി സംഘർഷത്തെ ഒരു പ്രത്യേക ദുരന്തമായി അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം - കേരളം
Daily Current Affairs | Malayalam |09 March 2024 Highlights:
1.Which team has won the most Santosh Trophy - West Bengal
2.Name of Infosys Foundation Chairperson nominated to Rajya Sabha on 08 March 2024 - Sudha Murthy
3.Who won the Most Creative Female Award at the 1st National Creators Awards - Shraddha Jain
4.Which award has India received from the American Red Cross headquarters for its efforts to combat Measles and Rubella – Measles and Rubella Champion Award
5.By how much PM reduced LPG cylinder price on International Women's Day 2024 - Rs.100
6.ISRO's space program Chandrayaan 4 is preparing to launch its next lunar mission in how many phases - two phases
7.Indian Army, Navy and Air Force exercise 'Bharat Shakti' will be held in which state - Rajasthan
8.Panama became the 97th member of the International Solar Alliance
9.'Dragon Ball' creator and manga pioneer who died at 68 - Akira Toriyama
10.The state that recently declared human-wildlife conflict as a special disaster – Kerala
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: