Daily Current Affairs | Malayalam | 11 March 2024

Daily Current Affairs | Malayalam | 11 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 11 മാർച്ച് 2024



1
 കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം ഏതാണ് - തിരുവനന്തപുരം
2
  ഫെബ്രുവരി 26 മുതൽ 08 മാർച്ച് വരെ സീഷെൽസിൽ നടന്ന എക്സർസൈസ് കട്ട് ലാസ് എക്‌സ്പ്രസ് 24 ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ ഏത് നാവിക കപ്പലാണ് - ഐ.എൻ.എസ് ടിയർ
3
  2024 മാർച്ച് 09 ന് ആരംഭിച്ച 'ജൽ ശക്തി അഭിയാൻ : ക്യാച്ച് ദ റെയിൻ' എന്ന അഞ്ചാം പതിപ്പിന്റെ പ്രചാരണ തീം എന്താണ് - നാരി ശക്തി സേ ജല ശക്തി
4
  2024 മാർച്ച് 10 ന് പാക്കിസ്ഥാന്റെ 14 -ആംത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - ആസിഫ് അലി സർദാരി
5
  77 -ആംത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി നേടിയ ടീം ഏത് - Services
6
  ഫ്രഞ്ച് ഓപ്പൺ 2024 പുരുഷ ഡബിൾസ് കിരീടം നേടിയത് ആരാണ് - സാത്വിക് സായ്രാജ് രെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും
7
  ഏറ്റവും പുതിയ സർവേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോൾഡൻ ലംഗൂറുകൾ ഉള്ള വനം ഏതാണ് - റിപു റിസർവ് ഫോറസ്റ്റ് (ആസാം)
8
  6 മുതൽ 23 മാസം വരെ പ്രായമുള്ള ലോകത്ത് ഏറ്റവും കൂടുതൽ സീറോ ഫുഡ് കുട്ടികളുള്ള രാജ്യമേത് - ഗിനിയ
9
  എല്ലാ വർഷവും സി.ഐ.എസ്.എഫ് റൈസിംഗ് ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 10 മാർച്ച്
10
 അന്താരാഷ്ട്രാ ക്രിക്കറ്റിൽ 700 വിക്കറ്റ് പൂർത്തിയാക്കിയ ആദ്യ പേസർ - ജെയിംസ് ആൻഡേഴ്‌സൺ


Daily Current Affairs | Malayalam |11 March 2024 Highlights:

1.Which is the most populous city in Kerala - Thiruvananthapuram
2.Which naval vessel of the Indian Navy participated in Exercise Cut Las Express 24 in Seychelles from February 26 to March 08 – INS Tir
3.What is the campaign theme for the fifth edition of 'Jal Shakti Abhiyan : Catch the Rain' launched on 09 March 2024 - Nari Shakti Se Jala Shakti
4.Who was sworn in as the 14th President of Pakistan on March 10, 2024 – Asif Ali Zardari
5.Which team won the 77th National Football Championship Santosh Trophy - Services
6.Who Wins French Open 2024 Men's Doubles Title - Satwik Sairaj Rengi Reddy and Chirag Shetty
7.According to the latest survey which forest has the highest number of golden langurs in India - Ripu Reserve Forest (Assam)
8.Guinea has the highest number of zero food children in the world aged 6 to 23 months
9.CISF Rising Day is celebrated every year on which date – 10th March
10.First pacer to complete 700 wickets in international cricket - James Anderson


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.