Daily Current Affairs | Malayalam | 10 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 10 മാർച്ച് 2024
1
കേദാർനാഥ് ധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ് -
ഉത്തരാഖണ്ഡ് 2
2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ സ്ത്രീ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനം ഏതാണ് - കേരളം 3
ന്യൂഡൽഹിയിലെ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്ടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആർക്കാണ് ലഭിച്ചത് -
പി.മാധവൻകുട്ടി വാര്യർ 4
2024 മാർച്ച് 09 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളമേറിയ ഇരട്ടവരി തുരങ്കത്തിന്ടെ പേര് എന്താണ് -
സെല ടണൽ 5
2024 ലെ ലോക സുന്ദരി കിരീടം നേടിയത് ആരാണ് - ക്രിസ്റ്റീന പിസ്‌കോവ 6
100 സിക്സറുകൾക്ക് സാക്ഷ്യം വഹിച്ച ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പര ഏത് ടെസ്റ്റ് പരമ്പരയാണ് -
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര7
75 വർഷത്തിനിടെ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും ഫിഫ്റ്റി പ്ലസ് സ്കോർ നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - യശസ്വി ജയ്‌സ്വാൾ 8
അസമിലെ ഏത് ജില്ലയിലാണ് അഹോം ജനറൽ ലച്ചിത് ബോർഫുകന്റെ 125 അടി വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത് - ജോർഹട്ട് ജില്ല 9
2024 മാർച്ച് 09 മുതൽ 23 വരെ ഏത് മന്ത്രാലയമാണ് പോഷൻ പഖ്വാഡ 24 സംഘടിപ്പിക്കുന്നത് -
വനിതാ ശിശു വികസന മന്ത്രാലയം
10
ഗണിത ശാസ്ത്രജ്ഞനായ സംഗമ ഗ്രാമ മാധവന്റെ പേരിലുള്ള ഗണിത ശാസ്ത്ര പഠന കേന്ദ്രം സ്ഥാപിതമാകുന്നത് - കല്ലേറ്റുംകര
Daily Current Affairs | Malayalam |10 March 2024 Highlights:
1.Kedarnath Dham temple is located in which state – Uttarakhand
2.As of February 2024, which state has the highest number of women passport holders - Kerala
3.Who received Lifetime Achievement Award of Rashtriya Ayurveda Vidyapeeth, New Delhi - P. Madhavankutty Warrier
4.What is the name of the world's longest double-lane tunnel inaugurated by Prime Minister Narendra Modi on March 09, 2024 - Sela Tunnel
5.Who won the Miss World 2024 title - Kristina Piskova
6.Which test series was the first test series in history to witness 100 sixes - India v England test series
7.Who is the first Indian to score fifty plus in all five Tests in a series in 75 years - Yashaswi Jaiswal
8.125 feet bronze statue of Ahom General Lachit Borphukan was unveiled by Prime Minister Narendra Modi in which district of Assam – Jorhat District
9.Which Ministry is organizing Potion Pakhwada 24 from 09 to 23 March 2024 - Ministry of Women and Child Development
10.Mathematician Sangama Grama Madhavan Institute of Mathematical Studies to be established - Kalletumkara
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: