Daily Current Affairs | Malayalam | 12 March 2024
ഡെയിലി കറൻറ് അഫയേഴ്സ് - 12 മാർച്ച് 2024
1
2023 -24 ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിരവധി റെക്കോർഡുകൾ തകർത്ത ക്രിക്കറ്റ് താരത്തിന്ടെ പേര് -
യശസ്വി ജയ്‌സ്വാൾ 2
അഗ്നി 5 മിസൈലിന്ടെ ആദ്യ പരീക്ഷണ ദൗത്യം 2024 മാർച്ച് 11 ന് ഏത് പേരിലാണ് നടത്തിയത് - ദിവ്യാസ്ത്രം 3
പ്രധാനമന്ത്രി നരേന്ദ്രമോദി 2024 മാർച്ച് 11 ന് ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന ഭാഗം ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് -
ഗുഡ്‌ഗാവ് 4
2014 മുതൽ 2024 വരെയുള്ള ദശകത്തിന്ടെ അവസാനത്തിൽ മൊബൈൽ ഫോണുകളുടെ ഉത്പാദനത്തിന്ടെ കാര്യത്തിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് -
രണ്ടാമത് 5
പഞ്ചാബ് പ്രവിശ്യയിലെ ആദ്യത്തെ സിഖ് മന്ത്രി ആരാണ് - സർദാർ രമേശ് സിംഗ് അറോറ 6
പ്രതിവർഷം 15 മുതൽ 25 ദശലക്ഷം യാത്രക്കാർക്കുള്ള മികച്ച എയർപോർട്ടിനുള്ള 2023 എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് ഏത് എയർപോർട്ടാണ് നേടിയത് -
ഹൈദരാബാദ് വിമാനത്താവളം 7
2024 ലെ ഓസ്കാർ അവാർഡുകളിൽ രണ്ട് അക്കാദമി അവാർഡുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചത് ആരാണ് - ബില്ലി എലിഷ് 8
2024 ലെ ഓസ്കാർ അവാർഡിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം ഏതാണ് - ഓപ്പൺ ഹൈമർ 9
2024 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് -
ആൻ സേയംഗ്
10
ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങളുടെ മികവ് പ്രദർശിപ്പിക്കുന്ന 'ഭാരത് ശക്തി' അഭ്യാസത്തിന്ടെ വേദി - പൊഖ്‌റാൻ
Daily Current Affairs | Malayalam |12 March 2024 Highlights:
1.2023-24 India vs England Test Series Cricketer Name - Yashaswi Jaiswal
2.The first test mission of Agni 5 missile was carried out on 11 March 2024 by which name - Divyasthram
3.Prime Minister Narendra Modi inaugurated Haryana section of Dwarka Expressway on March 11, 2024 at which place - Gurgaon
4.What is India's rank in terms of production of mobile phones at the end of the decade 2014 to 2024 - second
5.Who was the first Sikh minister of Punjab province – Sardar Ramesh Singh Arora
6.Which airport won the 2023 Airport Service Quality Award for the best airport serving 15 to 25 million passengers annually – Hyderabad Airport
7.Who made history as the youngest person to win two Academy Awards at the 2024 Oscars - Billie Eilish
8.Which film won the most awards at the Oscars 2024 - Oppenheimer
9.Who won the 2024 French Open Badminton Women's Singles title - Anne Seung
10.Pokhran is the venue for exercise 'Bharat Shakti' where the Indian Army, Navy and Air Force will showcase the excellence of indigenously developed equipment.
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: