Daily Current Affairs | Malayalam | 13 March 2024

Daily Current Affairs | Malayalam | 13 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 13 മാർച്ച് 2024



1
 'സാഗർ പരിക്രമ' പരിപാടി ആരംഭിച്ച മന്ത്രിയുടെ പേര് - ശ്രീ പർഷോത്തം രൂപാല
2
  2023 ലെ ഇന്റർനാഷണൽ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് നേടിയ കേരളത്തിലെ വിമാനത്താവളം ഏതാണ് - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
3
  2024 മാർച്ച് 12 ന് ആരാണ് പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് - നയാബ് സൈനി
4
  ഫെബ്രുവരിയിലെ ഐ.സി.സി 'പ്ലെയർ ഓഫ് ദി മന്ത്' ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - യശസ്വി ജയ്‌സ്വാൾ
5
  തേജസ് എയർക്രാഫ്റ്റ് അതിന്ടെ ആദ്യത്തെ വിമാനാപകടം റിപ്പോർട്ട് ചെയ്തത് എത്ര വർഷങ്ങൾക്ക് ശേഷമാണ് - 23 വർഷം
6
  2024 ലെ ഇറാസ്മസ് പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരന്റെ പേര് - അമിതാവ് ഘോഷ്
7
  ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ച്റാബ് ആശ്രമം ഉദ്‌ഘാടനം ചെയ്തത് - ഗുജറാത്ത്
8
  കേന്ദ്ര വിജിലൻസ് കമ്മീഷനിൽ പുതിയ വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത് ആരാണ് - എ.എസ്.രാജീവ്
9
  2024 ലെ SIPRI റിപ്പോർട്ട് അനുസരിച്ച്, 2019 -23 കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ഏതാണ് - ഇന്ത്യ
10
 കേന്ദ്ര പട്ടികജാതി കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ - കിഷോർ മക്വാന


Daily Current Affairs | Malayalam |13 March 2024 Highlights:

1.Name of the Minister who started the 'Sagar Parikrama' program - Shri Parshotham Rupala
2.Which airport in Kerala won the International Airport Service Quality Award 2023 - Thiruvananthapuram International Airport
3.Who was sworn in as the new Haryana Chief Minister on 12th March 2024 – Nayab Saini
4.Who was named ICC 'Player of the Month' for February - Yashaswi Jaiswal
5.After how many years did Tejas Aircraft report its first plane crash - 23 years
6.Name of Indian Writer who won Erasmus Prize 2024 - Amitav Ghosh
7.Prime Minister Narendra Modi inaugurated Kochrab Ashram in which state – Gujarat
8.Who has been appointed as the new Vigilance Commissioner in the Central Vigilance Commission - A.S Rajeev
9.According to SIPRI report 2024, which country is the world's largest arms importer during 2019-23 - India
10.New Chairperson of Central Scheduled Castes Commission - Kishore Makwana


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.