Daily Current Affairs | Malayalam | 25 March 2024

Daily Current Affairs | Malayalam | 25 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 25 മാർച്ച് 2024



1
 ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ 2024 മാർച്ച് 23 ന് ഏത് സ്ഥലത്താണ് പൊതു ജനങ്ങൾക്കായി തുറന്നത് - ശ്രീനഗർ
2
  ഐ.പി.എൽ 2024 ൽ രണ്ട് ടീമുകൾക്കെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായ ക്രിക്കറ്റ് താരത്തിന്റെ പേര് - വിരാട് കോലി
3
  ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് നൽകിയിരിക്കുന്ന ഔദ്യോഗിക പേര് എന്താണ് - സ്റ്റാറ്റിയോ ശിവ ശക്തി
4
  പി.ഡബ്ള്യു.ഡി (വികലാംഗരായ വ്യക്തികൾ) ക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ച പുതിയ ആപ്പ് എന്താണ് - സക്ഷം ആപ്പ്
5
  ഫിഗർ സ്‌കേറ്റിങ് ലോക കിരീടം നില നിർത്തുകയും 1968 ന് ശേഷം മൂന്ന് തുടർച്ചയായ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയായി മാറുകയും ചെയ്തത് ആരാണ് - കയോറി സകാമോട്ടോ
6
  2024 മാർച്ച് 24 ന് ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത് - ഒഡീഷ എഫ്.സി
7
  ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലാദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം - ബ്രിട്ടൺ
8
  2024 ൽ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ - ടി.എൻ.പ്രകാശ്
9
  തൊഴിലിടങ്ങളിലും താമസസ്ഥലത്തുമെത്തി ഇതര - സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ലയിലെ പദ്ധതി - ബന്ധു പദ്ധതി
10
  2024 ഫോർമുല വൺ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത് - കാർലോസ് സെയ്ൻസ്


Daily Current Affairs | Malayalam |25 March 2024 Highlights:

1.Asia's largest tulip garden opened to public on 23rd March 2024 at which place - Srinagar
Name of the first Indian cricketer to score 1000 runs against two teams in IPL 2024 - Virat Kohli
What is the official name given to Chandrayaan 3 moon landing site - Statio Shiva Shakti
What is the new app developed by Election Commission for PWD (Persons with Disabilities) - Saksham App
Who retained the figure skating world title and became the first woman since 1968 to win three consecutive titles - Kaori Sakamoto
Which team won the Indian Women's League Football title on March 24, 2024 in Bhubaneswar - Odisha F.C.
Britain is the first country to develop a vaccine against lung cancer
Prominent Literary who passed away in 2024 - T.N Prakash
A scheme in Ernakulam district to provide expert treatment to non-state workers at their places of work and residence - Bandhu Scheme
2024 Formula One Australian Grand Prix Winner - Carlos Sainz


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.