Daily Current Affairs | Malayalam | 26 March 2024

Daily Current Affairs | Malayalam | 26 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 26 മാർച്ച് 2024



1
 കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കാപ്പി ഏത് - റോബസ്റ്റ
2
  ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഏത് രാജ്യത്തേക്കാണ് ആദ്യമായി പുതിയ പാൽ കയറ്റുമതി ചെയ്യുന്നത് - അമേരിക്ക
3
  ടെസ്റ്റ് പരമ്പരയിലെ പുതിയ മാറ്റത്തിനു ശേഷം, ബോർഡർ ഗവാസ്കർ ട്രോഫിയിൽ എത്ര ടെസ്റ്റ് പരമ്പരകൾ കളിക്കും - 5 ടെസ്റ്റ് പരമ്പര
4
  2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിന് ഏത് ടീമിന് എതിരെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം കളിക്കുന്നത് - അഫ്ഗാനിസ്ഥാൻ
5
  അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും ഗോപാൽപൂർ തുറമുഖത്തിന്ടെ 95 ഓഹരികൾ വാങ്ങുന്ന ഗോപാൽപൂർ തുറമുഖം ഏത് സംസ്ഥാനത്താണ് - ഒഡീഷ
6
  2024 മാർച്ച് 26 ന് ആചരിക്കുന്ന അപസ്മാര ബോധവത്കരണ ദിനം 2024 ന്ടെ തീം എന്താണ് - എൻ്റെ അപസ്‌മാരം യാത്രയിലെ നാഴികക്കല്ലുകൾ
7
  ഇളയരാജയുടെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന ചിത്രത്തിൽ ഇളയ രാജയായി വേഷമിടുന്നത് - ധനുഷ്
8
  ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമായ പോയിന്റ് നീമോയിൽ എത്തിയ ആദ്യ വ്യക്തി - ക്രിസ് ബ്രൗൺ
9
  ജില്ലാ മൂല്യ വർദ്ധിത അടിസ്ഥാനത്തിൽ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ജില്ലയായി മാറിയത് - എറണാകുളം
10
  ജപ്പാനിൽ റിപ്പോർട്ട് ചെയ്ത ബാക്റ്റീരിയൽ അണുബാധ രോഗം - സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം


Daily Current Affairs | Malayalam |26 March 2024 Highlights:

1.Which is the most produced coffee in Kerala - Robusta
2.Gujarat Cooperative Milk Marketing Federation is the first to export fresh milk to which country – America
3.After the new change in Test series, how many Test series will be played in Border Gavaskar Trophy - 5 Test series
4.Which Team Will Indian Football Team Play To Qualify For 2026 FIFA World Cup – Afghanistan
5.Adani Ports and Special Economic Zone to buy 95 shares of Gopalpur Port Gopalpur Port is located in which state – Odisha
6.What is the theme of Epilepsy Awareness Day 2024 on 26th March 2024 – Milestones in my Epilepsy Journey
7.Dhanush is playing the role of Ilaya Raja in the film based on the life of Ilaya Raja
8.The first person to reach Point Nemo, the most remote place on Earth - Chris Brown
9.Ernakulam became the first district in Kerala to record per capita income on district value added basis
10.Bacterial infectious disease reported in Japan - streptococcal toxic shock syndrome


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.