Daily Current Affairs Malayalam Images - 09 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 09 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 131 to 140.
131
2024 മാർച്ചിൽ അദാനി പോർട്സ് സ്വന്തമാക്കിയ ഒഡീഷയിലെ തുറമുഖം
ഗോപാൽപൂർ തുറമുഖം
Daily Current Affairs Malayalam
132
150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം
സുനിൽ ഛേത്രി

■ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു ഛേത്രിയുടെ 150-ാമത് മത്സരം.
Daily Current Affairs Malayalam
133
പൊതുവിദ്യാലയങ്ങളിലെ 1, 2 ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വയനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതി
മലയാള മധുരം
Daily Current Affairs Malayalam
134
ബെയ്ജിങ്ങിനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്
മുംബൈ (92)

■ ആഗോളതലത്തിൽ ന്യൂയോർക്കിനും ലണ്ടനും പിന്നിൽ മൂന്നാം സ്ഥാനത്താണ് മുംബൈ.
Daily Current Affairs Malayalam
135
ോകത്തിലെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക് നിലവിൽ വരുന്ന രാജ്യം
സൗദി അറേബ്യ
Daily Current Affairs Malayalam
136
സൗദി അറേബ്യയിൽനിന്നും മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ വനിത
റൂമി അൽഖഹ്താനി
Daily Current Affairs Malayalam
137
ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ
ബിജയ് ഛേത്രി (മണിപ്പൂർ)

■ യുറഗ്വായ് ക്ലബ് കോളൻ എഫ്. സി. യിലാണ് ബിജയ് കളിക്കുക.
Daily Current Affairs Malayalam
138
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയത്
സൺറൈസേഴ്സ് ഹൈദരാബാദ് (277/3)

■ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരൂവിന്റെ 263/5 എന്ന റെക്കോർഡാണ് തകർത്തത്.
■ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ - പാറ്റ് കമ്മിൻസ്
Daily Current Affairs Malayalam
139
2024 മാർച്ചിൽ, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ
പവൻ ദവുലുരി
Daily Current Affairs Malayalam
140
ദേശീയ അന്വേഷണ ഏജൻസിയുടെ(എൻ. ഐ. എ) പുതിയ മേധാവിയായി ചുമതലയേൽക്കുന്നത്
സദാനന്ദ് വസന്ത് ദാതെ

■ നിലവിലെ മേധാവി ദിൻകർ ഗുപ്ത ഈ മാസം 31ന് വിരമിക്കും.
Daily Current Affairs Malayalam

No comments:

Powered by Blogger.