Daily Current Affairs | Malayalam | 28 March 2024

Daily Current Affairs | Malayalam | 28 March 2024

ഡെയിലി കറൻറ് അഫയേഴ്സ് - 28 മാർച്ച് 2024



1
 ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വിളിപ്പേര് എന്താണ് - ബ്ലൂ ടൈഗേഴ്‌സ്
2
  അടുത്ത അധ്യയന വർഷം മുതൽ മോഹിനിയാട്ടം കോഴ്‌സിലേക്ക് ആൺകുട്ടികൾക്ക് പ്രവേശനം തുറന്ന സർവകലാശാല ഏത് - കേരള കലാമണ്ഡലം
3
  ഇന്ത്യ യു.എസ് ആംഫിബിയസ് എക്സർസൈസ് എക്സ് ടൈഗർ ട്രയംഫ് 2024 ന്ടെ ഭാഗമായിരുന്ന കേരളത്തിലെ ഏത് സൈനിക സ്റ്റേഷനിലെ സൈനികർ - പാങ്ങോട് മിലിറ്ററി സ്റ്റേഷൻ
4
  കബഡിയിൽ 128 കളിക്കാരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം - ഇന്ത്യ
5
  BRO നിർമിച്ച ദർച്ചയും നിമ്മു റോഡും ലഡാക്കിലെ ഏത് രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു - മണാലി മുതൽ ലേ വരെ
6
  4 ലക്ഷം കോടി വിപണി മൂലധനം കടന്ന ഇന്ത്യയിലെ 19 -ആമത്തെ കമ്പനിയായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഓട്ടോ മൊബൈൽസ് കമ്പനിയുടെ പേര് - മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്
7
  2024 മാർച്ച് 27 ന് ഏത് സംഘടനയുടെ ജുഡീഷ്യൽ അംഗമായി ജസ്റ്റിസ് റിതു രാജ് അവസ്തി സത്യപ്രതിജ്ഞ ചെയ്തു - ലോക്‌പാൽ
8
  ദേശീയ അന്വേഷണ ഏജൻസിയുടെ തലവനായി അടുത്തിടെ നിയമിതനായത് ആരാണ് - സദാനന്ദ് വസന്ത് ഡേറ്റ്
9
  സെനഗലിന്ടെ അടുത്ത പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - ബസ്സിറൂ ഡിയോമയെ ഫേ
10
  പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മ്യൂസിയം നിലവിൽ വരുന്ന ജില്ല - കൊല്ലം


Daily Current Affairs | Malayalam |28 March 2024 Highlights:

1.What is the nickname of the Indian football team - Blue Tigers
2.Which university has opened admission to boys for Mohiniyattam course from next academic year - Kerala Kalamandalam
3.Soldiers from which military station in Kerala were part of India US Amphibious Exercise X Tiger Triumph 2024 - Pangode Military Station
4.The country with 128 players participating in Kabaddi has won the Guinness record - India
5.Darcha and Nimmu Road constructed by BRO connects which two places in Ladakh - Manali to Leh
6.19th listed auto mobiles company in India to cross Rs 4 Lakh Crore market cap Name – Maruti Suzuki India Limited
7.Justice Ritu Raj Awasthi sworn in as judicial member of which organization on 27 March 2024 - Lokpal
8.Who was recently appointed as the head of the National Investigation Agency - Sadanand Vasant Date
9.Who has been elected as the next president of Senegal - Bassirou Diomaye Fay
10.Kollam is the district where the museum is located to display the paintings of the famous painter A. Ramachandran


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.