Daily Current Affairs | Malayalam | 03 April 2024

Daily Current Affairs | Malayalam | 03 April 2024

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഏപ്രിൽ 2024



1
 ഏറ്റവും അധികം ജി.ഐ ടാഗ് ചെയ്ത ഉത്പന്നങ്ങളുമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
2
  2024 മാർച്ച് 31 ന് 11 മീറ്റർ പരിധിയിൽ ഉയർന്ന തിരമാലകൾ കേരള തീരത്ത് എത്താൻ കാരണമായ താഴ്ന്ന അന്തരീക്ഷ മർദ്ദം ഏത് പ്രദേശത്താണ് രൂപപ്പെട്ടത് - ദക്ഷിണ അറ്റ്ലാന്റിക് സമുദ്രം
3
  ഏത് സോളാർ ഒബ്‌സർവേറ്ററി അതിന്ടെ 125 -ആം വാർഷികം 01 ഏപ്രിൽ 2024 ന് ആഘോഷിച്ചു - കൊടൈക്കനാൽ സോളാർ ഒബ്‌സർവേറ്ററി
4
  ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടത് ആരാണ് - ജൂഡിത്ത് സുമിൻവ തുലൂക്കാ
5
  2024 ഏപ്രിൽ 03 ന് രാജ്യസഭയിലെ 33 വർഷത്തെ പാർലമെൻററി ഇന്നിംഗ്‌സ് അവസാനിപ്പിച്ച മുൻ പ്രധാനമന്ത്രിയുടെ പേര് - മൻമോഹൻ സിംഗ്
6
  'റിന്യൂവബിൾ എനർജി ഫിനാൻസിങ് വിഭാഗത്തിൽ സ്കോച്ച് ഇ.എസ്.ജി അവാർഡ് 2024 നേടിയ കമ്പനി - ആർ.ഇ.സി ലിമിറ്റഡ്
7
  ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരുടെ 33 -ആംത് ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റത് ആരാണ് - ലഫ്റ്റനൻറ് ജനറൽ ജെ.എസ് സിദാന
8
  ടി-20 ക്രിക്കറ്റിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാണ് - ധോണി
9
  അടുത്തിടെ വാർത്തകളിൽ കണ്ട കച്ചത്തീവ് ദ്വീപ് ഏത് രണ്ട് രാജ്യങ്ങളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത് - ഇന്ത്യയും ശ്രീലങ്കയും
10
  അടുത്തിടെ ഏഷ്യൻ അത്‌ലറ്റിക് കൗൺസിലിന്ടെ അത്‌ലറ്റിക്‌സ് കമ്മീഷൻ അംഗമായ മലയാളി - ഷൈനി വിൽസൺ


Daily Current Affairs | Malayalam |03 April 2024 Highlights:

1.The leading state with the highest number of GI tagged products - Uttar Pradesh
2.Low atmospheric pressure formed in which area - South Atlantic Ocean on March 31, 2024 caused waves as high as 11 meters to reach the Kerala coast
3.Which solar observatory celebrated its 125th anniversary on 01 April 2024 – Kodaikanal Solar Observatory
4.Who was appointed as the first female Prime Minister of the Democratic Republic of the Congo - Judith Suminwa Tuluka
5.Name of former Prime Minister who ended his 33-year parliamentary innings in Rajya Sabha on 03 April 2024 - Manmohan Singh
6.'Scotch ESG Award 2024 Winner in Renewable Energy Financing Category - REC Limited
7.Who took over as the 33rd Director General of Electronics and Mechanical Engineers - Lt Gen J.S Sidana
8.Who is the first Indian wicketkeeper to score 7,000 runs in T20 cricket - Dhoni
9.Recently in the news, Kachathiw Island is located between which two countries - India and Sri Lanka
10.Shiny Wilson, a Malayali who recently became a member of the Athletics Commission of the Asian Athletic Council


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.